പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും കുവൈറ്റും തമ്മിൽ ധാരണയിലെത്തി

ഇന്ത്യ-കുവൈത്ത് സംയുക്ത പ്രതിരോധ സമിതിയുടെ (JDC) ഉദ്ഘാടന യോഗം 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച ന്യൂഡൽഹിയിൽ വെച്ച് നടന്നു.

Continue Reading

യു എ ഇ – ബഹ്‌റൈൻ സംയുക്ത സൈനികാഭ്യാസം: യു എ ഇ പ്രസിഡന്റും, ബഹ്‌റൈൻ രാജാവും പങ്കെടുത്തു

യു എ ഇ – ബഹ്‌റൈൻ സംയുക്ത സൈനികാഭ്യാസത്തിൽ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫയും പങ്കെടുത്തു.

Continue Reading

അൽ ഐൻ: ‘യൂണിയൻ ഫോർട്രസ് 10’ സൈനിക പരേഡിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു

2024 ഡിസംബറിൽ അൽ ഐൻ സിറ്റിയിൽ നടക്കാനിരിക്കുന്ന ‘യൂണിയൻ ഫോർട്രസ് 10’ സൈനിക പരേഡിൻ്റെ ഒരുക്കങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചു.

Continue Reading

യാസ് ഐലൻഡിൽ നടക്കുന്ന യൂണിയൻ ഫോർട്രസ്സ് 9 മിലിറ്ററി പരേഡിൽ യു എ ഇ പ്രസിഡണ്ട് പങ്കെടുത്തു

അബുദാബിയിലെ യാസ് ഐലൻഡിൽ നടക്കുന്ന ഒമ്പതാമത് യൂണിയൻ ഫോർട്രസ്സ് മിലിറ്ററി പരേഡിൽ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.

Continue Reading