അബുദാബി: മുറൂർ റോഡിൽ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു
വാഹനങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ COVID-19 പരിശോധന നടത്തുന്നതിനുള്ള ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം അബുദാബിയിലെ മുറൂർ റോഡിൽ പ്രവർത്തനമാരംഭിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വാഹനങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ COVID-19 പരിശോധന നടത്തുന്നതിനുള്ള ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം അബുദാബിയിലെ മുറൂർ റോഡിൽ പ്രവർത്തനമാരംഭിച്ചു.
Continue Readingഅൽ ഐനിൽ, കൊറോണാ വൈറസ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് പരിശോധനകൾ നടത്തുന്നതിന് സഹായകമാകുന്ന രണ്ട് മൊബൈൽ COVID-19 പരിശോധനാകേന്ദ്രങ്ങൾ ആരംഭിച്ചതായി തവാം ഹോസ്പിറ്റൽ അറിയിച്ചു.
Continue Readingലേബർ ക്യാമ്പുകളിലും, മറ്റു ജനങ്ങൾ തിങ്ങി പാർക്കുന്ന മേഖലകളിലും COVID-19 പരിശോധനകൾ നടത്തുന്നതിനായി, ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അത്യന്താധുനിക സംവിധാനങ്ങളോട് കൂടിയ മൊബൈൽ ടെസ്റ്റിംഗ് സേവനം ആരംഭിച്ചു.
Continue Readingയു എ ഇയിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി, അബുദാബിയിൽ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
Continue Readingഅബുദാബിയിലെ ആരോഗ്യ സേവന ദാതാക്കളായ SEHA-യുടെ മേൽനോട്ടത്തിൽ, പത്തു ദിവസത്തിനിടെ രാജ്യ വ്യാപകമായി 13 പുതിയ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingദുബായിലെ കൊറോണാ വൈറസ് വ്യാപനം ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതിനായി അൽ നാസർ ക്ലബിൽ പൊതുജനങ്ങൾക്കായുള്ള മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingരാജ്യത്തുടനീളം കൊറോണാ വൈറസ് പരിശോധനകൾ വ്യാപിപ്പിക്കുന്നതിനും, വേഗത്തിലാക്കുന്നതിനുമായി കൂടുതൽ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഷെയ്ഖ് മുഹമ്മദ് ഉത്തരവ് നൽകി.
Continue Reading