യു എ ഇ: തൊഴിലിടങ്ങളിലെ അപകടങ്ങൾ, പരിക്കുകൾ, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് MoHRE പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾ, പരിക്കുകൾ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചും, ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ചും യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; നിബന്ധനകളിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 2023 ജനുവരി 1 മുതൽ പിഴ ചുമത്തും

രാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് 2023 ജനുവരി 1 മുതൽ പിഴ ചുമത്തുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

യു എ ഇ: ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ 2022 ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; നിബന്ധനകൾ പാലിക്കാൻ ഇനി അമ്പത് ദിനങ്ങൾ മാത്രമെന്ന് MOHRE

രാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനി അമ്പത് ദിവസത്തെ കാലയളവ് മാത്രമാണ് ശേഷിക്കുന്നതെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ഓർമ്മപ്പെടുത്തി.

Continue Reading

യു എ ഇ: ഉപഭോക്താക്കൾക്കായി MoHRE വാട്സ്ആപ്പ് സേവനം ആരംഭിച്ചു

ഉപഭോക്താക്കൾക്ക് വിവിധ സഹായങ്ങൾ നൽകുന്നതിനും, അവരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനുമായി ഒരു വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടിലൂടെയുള്ള സേവനം ആരംഭിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

യു എ ഇ: കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിലെ തൊഴിലാളികളുടെ സുരക്ഷ ഉയർത്തുന്നതിനായി MOHRE ഉത്തരവ് പുറത്തിറക്കി

രാജ്യത്തെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിലെ തൊഴിലാളികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ഒരു ഉത്തരവ് പുറത്തിറക്കി.

Continue Reading