സൗദി അറേബ്യ: റമദാനിൽ പള്ളികളിൽ നടപ്പിലാക്കേണ്ടതായ മാനദണ്ഡങ്ങൾ സംബന്ധിച്ച് മന്ത്രാലയം അറിയിപ്പ് നൽകി

റമദാനിൽ രാജ്യത്തെ പള്ളികളിൽ നടപ്പിലാക്കേണ്ടതായ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദാവാഹ്‌ ആൻഡ് ഗൈഡൻസ് മന്ത്രാലയം ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കി.

Continue Reading

ഒമാൻ: പള്ളികളിലെത്തുന്നവർ സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

രാജ്യത്തെ പള്ളികളിലെത്തുന്ന വിശ്വാസികൾ സുപ്രീം കമ്മിറ്റി നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) മുന്നറിയിപ്പ് നൽകി.

Continue Reading

റമദാൻ: യു എ ഇയിൽ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി; സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

ഈ വർഷത്തെ റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയതായി യു എ ഇ നാഷണൽ ക്രൈസിസ് എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

റമദാൻ: ഒമാനിലെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകി

ഈ വർഷത്തെ റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് അറിയിച്ചു.

Continue Reading

സൗദി: പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം സംബന്ധിച്ച് അധികൃതർ നിർദ്ദേശം നൽകി

രാജ്യത്തെ പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം നമസ്കാര സമയമായി എന്ന് വിളംബരം ചെയ്യുന്നതിനുള്ള ബാങ്ക് വിളി, ഇഖാമത്ത് എന്നിവയ്ക്കായി മാത്രം പരിമിതപ്പെടുത്താനുള്ള നിർദ്ദേശം സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആവർത്തിച്ചു.

Continue Reading

ഖത്തർ: മാർച്ച് 12 മുതൽ പള്ളികളിലെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

രാജ്യത്തെ പള്ളികളിൽ 2022 മാർച്ച് 12, ശനിയാഴ്ച്ച മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് അറിയിച്ചു.

Continue Reading

കുവൈറ്റ്: പള്ളികളിലെ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഫെബ്രുവരി 20 മുതൽ ഒഴിവാക്കുന്നു

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി 2022 ഫെബ്രുവരി 20 മുതൽ കുവൈറ്റിലെ പള്ളികളിൽ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കുന്നതാണ്.

Continue Reading

ബഹ്‌റൈൻ: ഫെബ്രുവരി 15 മുതൽ പള്ളികളിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കും

രാജ്യത്തെ പള്ളികളിൽ പ്രാർത്ഥനകൾക്കായെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 15 മുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.

Continue Reading

ഒമാൻ: പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കുന്നതിന് സുപ്രീം കമ്മിറ്റി അനുമതി നൽകി

രാജ്യത്തെ പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കുന്നതിന് ഒമാൻ സുപ്രീം കമ്മിറ്റി അനുമതി നൽകി.

Continue Reading

ഒമാൻ: പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ ഒഴിവാക്കിയ തീരുമാനം സംബന്ധിച്ച് MERA വ്യക്തത നൽകി

രാജ്യത്തെ പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ രണ്ടാഴ്ച്ചത്തേക്കാണ് താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) വ്യക്തമാക്കി.

Continue Reading