ഷാർജ: ഡിസംബർ 4 മുതൽ എമിറേറ്റിലെ 487 പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് അനുമതി

ഡിസംബർ 4 മുതൽ എമിറേറ്റിലെ 487 പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് (SDISA) അറിയിച്ചു.

Continue Reading

യു എ ഇ: ഡിസംബർ 4 മുതൽ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകളിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് അനുവാദം നൽകും

രാജ്യത്തെ പള്ളികളിൽ ഡിസംബർ 4 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകളിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് അനുവാദം നൽകാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ഒമാൻ: പള്ളികൾ ഇന്ന് മുതൽ തുറന്ന് കൊടുക്കുന്നു

കൊറോണ വൈറസ് വ്യാപനം മൂലം ഏതാണ്ട് എട്ട് മാസത്തോളമായി അടഞ്ഞ് കിടക്കുന്ന ഒമാനിലെ പള്ളികൾ ഇന്ന് (നവംബർ 15, ഞായറാഴ്ച്ച) മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കുന്നു.

Continue Reading

ഒമാൻ: കുട്ടികൾക്കും, പ്രായമായവർക്കും പള്ളികളിലേക്ക് പ്രവേശനമില്ല

രാജ്യത്തെ പള്ളികൾ നവംബർ 15, ഞായറാഴ്ച്ച മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെങ്കിലും കുട്ടികൾക്കും, പ്രായമായവർക്കും പള്ളികളിലേക്ക് പ്രവേശനമനുവദിക്കുന്നതല്ലെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു.

Continue Reading

ഒമാൻ: നവംബർ 15 മുതൽ പള്ളികൾ തുറക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി

നവംബർ 15, ഞായറാഴ്ച്ച മുതൽ ഒമാനിലെ പള്ളികൾ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് ഔകാഫ് മന്ത്രാലയം വ്യക്തത നൽകി; അന്തിമ തീരുമാനം സുപ്രീം കമ്മിറ്റിയുടേത്

രാജ്യത്തെ പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് വ്യക്തത നൽകുന്നതിനായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം നവംബർ 15-ന്

രാജ്യത്തെ പള്ളികൾ ഉൾപ്പടെയുള്ള ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം നവംബർ 15-ന് കൈക്കൊള്ളുമെന്ന് മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് സെപ്റ്റംബർ 28, തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

യു എ ഇ: വ്യാവസായിക മേഖലകളിലെ പള്ളികൾ തുറക്കാൻ തീരുമാനം

യു എ ഇയിലെ വ്യാവസായിക മേഖലകളിലെയും, തൊഴിലാളികളുടെ താമസയിടങ്ങളിലെയും പള്ളികൾ പ്രാർത്ഥനകൾക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: പള്ളികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ

യു എ ഇയിലെ പള്ളികളിൽ പ്രാർത്ഥനകൾക്കായി എത്തുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, മുൻകരുതലുകളും ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ് പുറത്തിറക്കി.

Continue Reading