ഒമാൻ: അൽ നസീം, അൽ അമീറത് പാർക്കുകൾ ഡിസംബർ 10 മുതൽ താത്കാലികമായി അടയ്ക്കുന്നു
അൽ നസീം, അൽ അമീറത് പാർക്കുകൾ 2024 ഡിസംബർ 10, ചൊവ്വാഴ്‌ച്ച മുതൽ താത്കാലികമായി അടയ്ക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ നസീം, അൽ അമീറത് പാർക്കുകൾ 2024 ഡിസംബർ 10, ചൊവ്വാഴ്‌ച്ച മുതൽ താത്കാലികമായി അടയ്ക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഅൽ ഖുറം നാച്ചുറൽ പാർക്ക് 2024 ജനുവരി 5, വ്യാഴാഴ്ച മുതൽ താത്കാലികമായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingക്യാമ്പിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ച് മസ്കറ്റ് ഗവർണറേറ്റ് അറിയിപ്പ് നൽകി.
Continue Reading‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾക്ക് 2024 ഡിസംബർ 23-ന് തുടക്കമാകും.
Continue Reading29-മത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2025 ഏപ്രിൽ 23-ന് ആരംഭിക്കും.
Continue Readingസീബ് സ്ട്രീറ്റിൽ 2024 ഒക്ടോബർ 26, ശനിയാഴ്ച വൈകീട്ട് വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Readingപ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാൻ മസ്കറ്റ് മുനിസിപ്പാലിറ്റി പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.
Continue Reading2024 ഓഗസ്റ്റ് മാസത്തിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 1200-ൽ പരം പ്രവാസികളെ മസ്കറ്റിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingമത്രയിലെ ഖൽബൗഹ് പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingറെസിഡൻഷ്യൽ കെട്ടിടങ്ങളിൽ അനധികൃതമായി വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Reading