മസ്കറ്റ്: കൽബുഹ് പാർക്ക് തുറന്നു
മത്ര വിലായത്തിലെ കൽബുഹ് പാർക്ക് സന്ദർശകർക്കായി വീണ്ടും തുറന്ന് കൊടുത്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മത്ര വിലായത്തിലെ കൽബുഹ് പാർക്ക് സന്ദർശകർക്കായി വീണ്ടും തുറന്ന് കൊടുത്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingബൗഷറിലെ പാർപ്പിട, വാണിജ്യ മേഖലകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന വാഹനങ്ങൾ നീക്കം ചെയ്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingദാർസൈത് മേഖലയിൽ 2022 ഒക്ടോബർ 26 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingപൊതുഇടങ്ങളിൽ വളർത്തുമൃഗങ്ങളുമായി സഞ്ചരിക്കുന്നവർ പാലിക്കേണ്ട നിബന്ധനങ്ങൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Reading2022 ഒക്ടോബർ 1 മുതൽ മുംബൈ-മസ്കറ്റ് റൂട്ടിൽ നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുന്നതിന് വിസ്താര എയർലൈൻസിന് ഔദ്യോഗിക അനുമതി നൽകിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Continue Readingമത്ര വിലായത്തിലെ മ്യൂസിയം ഓഫ് പ്ലേസ് ആൻഡ് പീപ്പിളിന് എതിർവശത്തുള്ള റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഅൽ മൗജ്, 18th നവംബർ സ്ട്രീറ്റ് എന്നീ പാതകളുടെ വീതിക്കൂട്ടുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingദാർസൈത് പാലത്തിൽ 2022 സെപ്റ്റംബർ 7, ബുധനാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഅൽ അമീറത്ത് വിലായത്തിൽ 1.2 കിലോമീറ്റർ നീളമുള്ള ഒരു നടപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഅൽ ഖുറം സ്ട്രീറ്റിൽ 2022 ഓഗസ്റ്റ് 11, വ്യാഴാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading