ഒമാൻ: മസ്കറ്റിൽ മൊബൈൽ വാക്സിനേഷൻ സേവനങ്ങൾ പ്രവർത്തനമാരംഭിച്ചു
മസ്കറ്റ് ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽ മൊബൈൽ വാക്സിനേഷൻ സേവനങ്ങൾ ആരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മസ്കറ്റ് ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽ മൊബൈൽ വാക്സിനേഷൻ സേവനങ്ങൾ ആരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingമസ്കറ്റ് ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽ 2022 മാർച്ച് മാസം മുതൽ പാർക്കിംഗ് ഫീസ് ഈടാക്കിക്കൊണ്ടുള്ള പുതിയ പാർക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingഅറ്റകുറ്റപ്പണികൾക്കായി 2022 ഫെബ്രുവരി 14, തിങ്കളാഴ്ച്ച വരെ റുവി സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingഅറ്റകുറ്റപ്പണികൾക്കായി 2022 ഫെബ്രുവരി 6 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയുടെ ഒരു ഭാഗം ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingഖുറിയത് വിലായത്തിലെ ദാഗ്മാർ പാലം ജനുവരി 26 വരെ താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഅറ്റകുറ്റപ്പണികൾക്കായി 2022 ജനുവരി 2 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേ ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
Continue Reading2022 ജനുവരി 1 മുതൽ, ഏതാനം വാണിജ്യ മേഖലകളിലെ താത്‌കാലികമായി നിർത്തലാക്കിയിരുന്ന നികുതി വീണ്ടും തിരികെ ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingഅറ്റകുറ്റപ്പണികൾക്ക് ശേഷം 2021 ഡിസംബർ 12, ഞായറാഴ്ച്ച മുതൽ മസ്കറ്റ് എക്സ്പ്രസ്സ് വേ ഗതാഗതത്തിനായി പൂർണ്ണമായും തുറന്ന് കൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingപ്രവാസികൾക്ക് മസ്കറ്റ് ഗവർണറേറ്റിലെ സീബ് ഫീൽഡ് ഹോസ്പിറ്റലിനു കീഴിലുള്ള ഒമാൻ എയർപോർട്ട് ബിൽഡിംഗിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
Continue Readingഅറ്റകുറ്റപ്പണികൾക്കായി ഖുറം വാണിജ്യ മേഖലയിലെ റോഡ് ശൃംഖലയിൽ 2021 ഡിസംബർ 10 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
Continue Reading