ഒമാൻ: ഖുറം, നസീം പാർക്കുകൾ ജനുവരി 3 മുതൽ താത്കാലികമായി അടയ്ക്കുന്നു
അൽ ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പബ്ലിക് പാർക്ക് എന്നിവ 2023 ജനുവരി 3, ചൊവ്വാഴ്ച മുതൽ താത്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പബ്ലിക് പാർക്ക് എന്നിവ 2023 ജനുവരി 3, ചൊവ്വാഴ്ച മുതൽ താത്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading2023 ജനുവരി 1 മുതൽ ഗവർണറേറ്റിലെ ഏതാനം ഇടങ്ങളിൽ പുതിയതായി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading2022 ഡിസംബർ 15 മുതൽ അൽ ഖുവൈർ പാലത്തിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingപൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നൽകി.
Continue Readingഇരുപത്തേഴാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ഇൻഫോർമേഷൻ വകുപ്പ് മന്ത്രി H.E. ഡോ. അബ്‌ദുല്ല ബിൻ നാസിർ അൽ ഹരസി അറിയിച്ചു.
Continue Readingസെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.
Continue Reading2022 ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി വിസ്താര എയർലൈൻസ് അറിയിച്ചു.
Continue Readingഒമാൻ ദേശീയ ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി 2022 നവംബർ 15 മുതൽ അൽ അമീറത് പാർക്ക് താത്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingദാർസൈത് ഫ്‌ളൈഓവറിൽ 2022 നവംബർ 2, ബുധനാഴ്‌ച വൈകീട്ട് മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingസുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ 2022 ഒക്ടോബർ 20 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading