NEEMOSPHERE – നിലനിൽപ്പിനായി പ്രകൃതിയോടൊപ്പം
കേരളത്തിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ ടൗൺ എന്ന സന്നദ്ധ സംഘടന മുന്നോട്ട് വയ്ക്കുന്ന “നീമോസ്ഫിയർ ” എന്ന ആശയത്തെക്കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കാമെന്നു കരുതുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കേരളത്തിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ ടൗൺ എന്ന സന്നദ്ധ സംഘടന മുന്നോട്ട് വയ്ക്കുന്ന “നീമോസ്ഫിയർ ” എന്ന ആശയത്തെക്കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കാമെന്നു കരുതുന്നു.
Continue ReadingInternational Day for Biological Diversity is an international special day dedicated to the promotion of the biological variety and variability of life on Earth, and the biodiversity issues that we face today.
Continue Readingഒമാനിലെ പ്രകൃതി സംരക്ഷിത മേഖലകളുടെ എണ്ണം ഇരുപതിലെത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (NCSI) വ്യക്തമാക്കി.
Continue Readingഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അറേബ്യൻ ഓറിക്സ് സംരക്ഷണ പദ്ധതിയുടെ ഭാഗമായി, അബുദാബി പരിസ്ഥിതി വകുപ്പ് (EAD) പുതിയതായി ഒരു സംഘം അറേബ്യൻ ഓറിക്സ് മാനുകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നു വിട്ടു.
Continue Readingഅന്താരാഷ്‌ട്ര കടുവാ ദിനം – കാടുകളിൽ കഴിയേണ്ടുന്ന കടുവകൾ നാട്ടിലിറങ്ങുന്നത് നമ്മൾ മനുഷ്യൻ പ്രവർത്തിക്കുന്നത് പോലെ കച്ചവടലാഭം മോഹിച്ചല്ല, മറിച്ച് നമ്മുടെ ചൂഷണങ്ങളുടെ ഫലമായാണ് എന്ന് അടുത്ത തലമുറയെ പഠിപ്പിക്കാൻ ഈ ദിനം പ്രചോദനമാകട്ടെ.
Continue Readingപരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾ തടയുന്നതിനായി, ഇത്തരം നിയമലംഘകർക്കെതിരെ കനത്ത പിഴചുമത്തുന്നതുൾപ്പടെയുള്ള നടപടികൾ ഉൾപ്പെടുന്ന പുതിയ നിയമം അബുദാബിയിൽ പ്രാബല്യത്തിൽ വന്നു.
Continue Readingഒമാനിലെ മുസന്തം ഗവർണറേറ്റിൽ പവിഴപ്പുറ്റുകൾ ശുദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതായി മിനിസ്ട്രി ഓഫ് ഇൻവൈറൻമൻറ്റ് ആൻഡ് ക്ലൈമറ്റ് അഫയേഴ്സ് (MECA) അറിയിച്ചു.
Continue Readingകാടിൻ മകന് പ്രണാമം – അതിരപ്പള്ളി മഴക്കാടുകളുടെ കാവൽക്കാരനായി, കാടിനെ തൊട്ടറിഞ്ഞ, ബൈജു കെ വാസുദേവൻ എന്ന പ്രകൃതി സ്നേഹിയെ നമുക്ക് നഷ്ടമായിട്ട് ഇന്നേക്ക് ഒരു വർഷം. അതിരപ്പള്ളി പദ്ധതിയിലൂടെ, പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങൾക്ക് വീണ്ടും അരങ്ങൊരുങ്ങുന്ന ഈ വേളയിൽ ബൈജു കെ വാസുദേവൻ എന്ന കാടിന്റെ മകനുള്ള പ്രണാമമാണ് ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingയുഎഇയിലെ സംരക്ഷിത പ്രദേശങ്ങളുടെ വിപുലീകരണത്തിലും വികസനത്തിലും ഉണ്ടായ പുരോഗതി, പരിസ്ഥിതി സംരക്ഷണത്തിൽ യു എ ഇയുടെ കാഴ്ചപാടുകൾ വ്യക്തമാക്കുന്നതാണെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ലോക പരിസ്ഥിതി ദിനത്തിൽ അറിയിച്ചു.
Continue Readingപ്രകൃതിയുടെ ചിറകരിയുന്നു – അധികമാരും സംസാരിക്കാത്തതും ചിന്തിക്കാത്തതുമായ ഒരു വിഷയമാണ് ഇന്ന് എഡിറ്റോറിയലിലൂടെ പങ്കുവയ്ക്കുന്നത്. ഷാർക്ക് ഫിന്നിങ്ങ്; പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ ക്രൂരതകളുടെ കനത്ത പുസ്തകത്തിൽ നിന്നുള്ള ഒരേട്!
Continue Reading