പുതുവത്സരരാവിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി രണ്ട് ഗിന്നസ് റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു

പുതുവത്സരരാവിൽ, അൽ വത്ബയിലെ ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.

Continue Reading

ദുബായ്: പുതുവത്സരരാവിൽ ഏതാനം പാർക്കുകളുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനം

എമിറേറ്റിലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി, പുതുവത്സരരാവിൽ ഏതാനം പാർക്കുകളുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനിച്ചതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

2021-നെ വരവേൽക്കാൻ കണ്ണഞ്ചിപ്പിക്കുന്ന ആഘോഷപരിപാടികളുമായി അബുദാബി

പുതുവർഷത്തെ വരവേൽക്കുന്നതിനായി കണ്ണഞ്ചിപ്പിക്കുന്ന ആഘോഷപരിപാടികളുമായി യു എ ഇയുടെ തലസ്ഥാന നഗരിയായ അബുദാബി ഒരുങ്ങിക്കഴിഞ്ഞതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading

ആള്‍ത്തിരക്കുണ്ടാകാനിടയുള്ള പുതുവർഷ പാർട്ടികൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഷാർജ പോലീസ്

പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ആളുകൾ വലിയ രീതിയിൽ ഒത്തുചേരുന്നതിനിടയാക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നവർക്കും, ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർക്കും ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: പുതുവത്സരാഘോഷ വേളയിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ ആഹ്വാനം ചെയ്തു

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ, പുതുവത്സരാഘോഷ വേളയിൽ വീഴ്ച്ച കൂടാതെ പാലിക്കാൻ പൊതു സമൂഹത്തോട് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: പുതുവർഷ അവധി പ്രഖ്യാപിച്ചു

2021-ലെ പുതുവർഷ വേളയിലെ അവധി സംബന്ധിച്ച് രാജ്യത്ത് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

പുതുവത്സരാഘോഷം: റാസ് അൽ ഖൈമ പോലീസ് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി

ഈ വർഷത്തെ പുതുവത്സരാഘോഷങ്ങളുടെ വേളയിൽ എമിറേറ്റിൽ നടപ്പാക്കുന്ന സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ പോലീസ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

അജ്‌മാൻ: പുതുവത്സര രാവിൽ രണ്ടിടങ്ങളിൽ കണ്ണഞ്ചിക്കുന്ന കരിമരുന്നു പ്രയോഗങ്ങൾ സംഘടിപ്പിക്കുന്നു

2021-നെ വരവേൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി പുതുവത്സര രാവിൽ രണ്ടിടങ്ങളിൽ വിപുലമായ കരിമരുന്നു കാഴ്ച്ചകൾ സംഘടിപ്പിക്കുമെന്ന് അജ്‌മാൻ ടൂറിസം ഡെവലപ്പ്മെന്റ് ഡിപ്പാർട്മെന്റ് (ATDD) അറിയിച്ചു.

Continue Reading

ദുബായ്: പുതുവത്സരാഘോഷങ്ങൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു; ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർക്ക് 50000 ദിർഹം പിഴ

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അംഗീകാരം നൽകി.

Continue Reading

ബഹ്‌റൈൻ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചു

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടക്കാനിരുന്ന കരിമരുന്ന് പ്രയോഗം ഈ വർഷം ഒഴിവാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading