ഏപ്രിൽ 11 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് ന്യൂസീലൻഡ് രണ്ടാഴ്ച്ചത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നു

2021 ഏപ്രിൽ 11 മുതൽ രണ്ടാഴ്ച്ചത്തേക്ക് ഇന്ത്യയിൽ നിന്നുള്ള മുഴുവൻ യാത്രികർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ന്യൂസീലൻഡ് അറിയിച്ചു.

Continue Reading

ന്യൂസിലാൻഡിൽ ആദ്യ COVID-19 മരണം റിപ്പോർട്ട് ചെയ്തു

ന്യൂസിലാൻഡിൽ ആദ്യ കോവിഡ് -19 മരണം റിപ്പോർട്ട് ചെയ്തു. 70 വയസ്സുള്ള ഒരു സ്ത്രീയാണ് മാർച്ച് 29, ഞായറാഴ്ച്ച രാവിലെ മരണമടഞ്ഞത്.

Continue Reading

പൗരമാർക്കും, നിവാസികൾക്കും ഒഴികെ ന്യൂസീലാൻഡ് അതിർത്തികൾ അടച്ചിടുന്നു

Covid-19 ആശങ്കകൾ നിലനിൽക്കുന്നതിനാൽ മാർച്ച് 19 രാത്രി 11.59 മുതൽ ന്യൂസിലാൻഡ് പൗരമാർക്കും, നിവാസികൾക്കും ഒഴികെ മറ്റെല്ലാവർക്കും അതിർത്തികൾ താത്കാലികമായി അടച്ചിടുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ പ്രഖ്യാപിച്ചു.

Continue Reading

എല്ലാതരക്കാർക്കും അനുയോജ്യമായ വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും ന്യൂസിലൻഡിലെ ജനപ്രിയമായ കടകൾ

ആദ്യമായി ന്യൂസിലാൻഡിൽ വരുന്നവർക്കായി കുറഞ്ഞ വില, ഇടത്തരം വില അല്ലെങ്കിൽ‌ ഉയർന്ന വിലയിൽ തുണിത്തരങ്ങളും, പാദരക്ഷകളും വാങ്ങുവാൻ സാധിക്കുന്ന ന്യൂസിലൻഡിലെ ജനപ്രിയമായ കടകളെ പരിചയപ്പെടുത്തുന്നു.

Continue Reading

ന്യൂസിലൻഡ് – സൗജന്യമായി പഴങ്ങൾ ലഭിക്കുന്ന മരങ്ങളുടെ ഓൺലൈൻ മാപ്പുമായി ക്രൈസ്റ്റ്ചർച്ച്

ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് എന്ന മഹാനഗരത്തിന്റെ താളം തെറ്റിച്ച ദിവസമായിരുന്നു 2011 ഫെബ്രുവരി 22. അന്ന് ഉച്ചയ്ക്ക് 12.51 ഉണ്ടായ വലിയ ഭൂമികുലുക്കം ഈ നഗരത്തെയാകെ പിടിച്ചുലച്ചു.

Continue Reading

അതിമനോഹരം, ന്യൂസിലാൻഡ് ആൽപൈൻ ലാവെൻഡർ ഫാം

ന്യൂസിലൻഡിലെ ഏറ്റവും ഉയരമുള്ള പർവ്വതമായ Mount Cook-ലേക്ക് പോകുന്ന മൗണ്ട് കുക്ക് റോഡരുകിൽ ഏക്കറോളം പരന്നു കിടക്കുന്ന ഒരു വലിയ ലാവെൻഡർ ഫാം ആണ് “ന്യൂസിലാൻഡ് ആൽപൈൻ ലാവെൻഡർ”.

Continue Reading

ക്രൈസ്റ്റ്ചർച്ചിലെ “ട്രാം” യാത്ര

25 ഡോളർ ടിക്കറ്റിൽ ഒരു ദിവസം മുഴുവനും യാത്ര ചെയ്യുവാൻ സാധിക്കുന്ന ക്രൈസ്റ്റ്ചർച്ചിലെ ഒരു വിനോദസഞ്ചാര ആകർഷണമാണ് “Tram”.

Continue Reading