ജർമനിയിൽ നഴ്സിംഗ് മേഖലയിലേക്ക് നോർക്ക വഴി പ്രത്യേക റിക്രൂട്ട്മെൻറ്; മാർച്ച് 10നകം അപേക്ഷിക്കണം
ജർമനിയിൽ നഴ്സിംഗ് മേഖലയിലേക്ക് നോർക്ക വഴി പ്രത്യേക റിക്രൂട്ട്മെൻറ്
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജർമനിയിൽ നഴ്സിംഗ് മേഖലയിലേക്ക് നോർക്ക വഴി പ്രത്യേക റിക്രൂട്ട്മെൻറ്
Continue Readingവിദേശങ്ങളിൽ തൊഴിൽ ചെയ്ത് മടങ്ങിയെത്തിയവരും, COVID-19-നെത്തുടർന്ന് നാട്ടിൽ തിരികെയെത്തിയവരും, തിരികെ പോവാൻ കഴിയാത്തവരുമായിട്ടുള്ളവർക്കുള്ള സംരംഭകത്വ പദ്ധതിയായ നോർക്ക – പ്രവാസി ഭദ്രത ഇന്ന് (26.08.2021) വൈകിട്ട് 5.30-ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ ഉദ്ഘാടനം ചെയ്യുകയാണ്.
Continue Readingഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് നിർബന്ധമല്ലെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.
Continue Readingകോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള അപേക്ഷതീയതി മെയ് അഞ്ച് വരെ നീട്ടി.
Continue Readingമറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾക്കായുള്ള രജിസ്ട്രേഷൻ ഏപ്രിൽ 29, ബുധനാഴ്ച മുതൽ ആരംഭിച്ചു.
Continue Readingവിദേശത്ത് നിന്ന് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നോർക്ക വെബ്സൈറ്റിൽ ബുധനാഴ്ച വരെ രജിസ്റ്റർ ചെയ്തത് 3,20,463 പേർ.
Continue Readingകേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്ട്രേഷൻ ഏപ്രിൽ 29, ബുധനാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കും.
Continue Readingപ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട് നോർക്ക രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണല്ലോ. ഈ സന്ദർഭത്തിൽ ഈ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ വ്യക്തതക്കായി പങ്കുവെക്കുന്നു.
Continue Readingലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിന്റെ ഭാഗമായുള്ള നോർക്കയുടെ ഓൺലൈൻ വിവരശേഖരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
Continue Readingകൊറോണ വൈറസ് പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിന്റെ ആദ്യ നടപടിയെന്നോണം നോർക്ക വിവര ശേഖരണം ആരംഭിക്കുന്നു.
Continue Reading