വിദേശ പഠനത്തിന് രജിസ്ട്രേഷൻ ഏർപ്പെടുത്തും – നോർക്ക

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തുന്നതിന് നോർക്ക നടപടി ആരംഭിച്ചു.

Continue Reading

മലയാളികൾ കൂടുതലുള്ള രാജ്യങ്ങളിൽ നോർക്ക അഞ്ച് കോവിഡ് ഹെൽപ് ഡെസ്‌കുകൾ ആരംഭിച്ചു

പ്രവാസി മലയാളികൾ കൂടുതലായുള്ള രാജ്യങ്ങളിൽ അഞ്ച് കോവിഡ് ഹെൽപ്പ് ഡെസ്‌ക്കുകൾ വിവിധ സംഘടനകളുമായി സഹകരിച്ച് നോർക്ക ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

വിദേശത്തെ സ്‌കൂൾ ഫീസിളവ്, വിസ കാലാവധി ദീർഘിപ്പിക്കൽ: നോർക്ക ഇന്ത്യൻ അംബാസിഡർമാർക്ക് കത്തയച്ചു

ഗൾഫിലെ ഇന്ത്യൻ സ്‌കൂളുകളിലെ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ട് നോർക്ക ആറ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്ക് കത്തയച്ചു.

Continue Reading

നോർക്ക നൈപുണ്യ പരിശീലന പദ്ധതി പുതിയ ഉയരങ്ങളിലേയ്ക്ക്

ഐറ്റി മേഖലയിൽ ഉയർന്ന തൊഴിൽ സാധ്യതയുളള റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ഫുൾസ്റ്റാക്ക് ഡെവലപ്പ്മെന്റ്, ഡാറ്റാ സയൻസ് & അനലിറ്റിക്സ് എന്നീ നൈപുണ്യ വൈദഗ്ദ്ധ്യ പരിശീലന കോഴ്സുകളാണ് നടത്തിയത്.

Continue Reading

നോർക്ക ഇടപെടൽ: സൗദിയിൽ കുടുങ്ങിയ അദ്വൈതിന് മോചനം

സ്പോൺസറുടെ ചതിക്കുഴിയിൽപ്പെട്ട് സൗദി അറേബ്യയിൽ അകപ്പെട്ട നെടുമങ്ങാട് വിതുര കൊപ്പം വിഷ്ണു വിഹാറിൽ വി. അദ്വൈതിനെ നോർക്കയുടെ സമയോചിതമായ ഇടപെടലിൽ നാട്ടിലെത്തിച്ചു.

Continue Reading

നോര്‍ക്ക പുനരധിവാസ പദ്ധതി – വായ്പ യോഗ്യത നിര്‍ണ്ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നടത്തി

പ്രവാസികള്‍ക്ക് ആശ്വാസമായി നോര്‍ക്ക പുനരധിവാസ പദ്ധതി മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളില്‍ വായ്പ യോഗ്യത നിര്‍ണ്ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നടത്തി.

Continue Reading