കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ ജൂൺ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ
കുവൈറ്റിലേക്കും തിരികെയുമുള്ള തങ്ങളുടെ വിമാനസർവീസുകൾ 2026 ജൂൺ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിലേക്കും തിരികെയുമുള്ള തങ്ങളുടെ വിമാനസർവീസുകൾ 2026 ജൂൺ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Readingവിമാനത്തിനുള്ളിൽ പവർബാങ്ക്, ലിഥിയം ബാറ്ററികൾ എന്നിവ ഉൾപ്പടെയുള്ള ഉപകരണങ്ങൾ വിലക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ എയർ അറിയിപ്പ് നൽകി.
Continue Readingമൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് മസ്കറ്റിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Readingമുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. Even more Mumbai! We’re thrilled to announce 2 additional weekly flights starting December 17th, 2024. Enjoy up to 12 weekly flights to this vibrant city. Book now on https://t.co/j0AdKNg3Ya! pic.twitter.com/4mIMbtfxM5 — Oman Air (@omanair) November 14, 2024 2024 ഡിസംബർ 8 മുതൽ ഡൽഹിയിൽ നിന്ന് ദിനംപ്രതിയുള്ള ഒമാൻ എയർ […]
Continue Reading2024 ഓഗസ്റ്റ് 4, ഞായറാഴ്ച മുതൽ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബോർഡിങ് കട്ട് ഓഫ് സമയത്തിൽ വരുത്തുന്ന മാറ്റത്തെക്കുറിച്ച് ഒമാൻ എയർ യാത്രികരെ ഓർമ്മപ്പെടുത്തി.
Continue Readingതങ്ങളുടെ വ്യോമയാന സർവീസുകളിലും, റൂട്ടുകളിലും തന്ത്രപ്രധാനമായ മാറ്റങ്ങൾ വരുത്തുന്നതായി ഒമാൻ എയർ പ്രഖ്യാപിച്ചു.
Continue Reading2023 ഒക്ടോബർ 1 മുതൽ തിരുവനന്തപുരം, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി ഒമാൻ എയർ അറിയിച്ചു.
Continue Readingഗോവയിലേക്കുള്ള തങ്ങളുടെ വിമാനസർവീസുകളെക്കുറിച്ച് ഒമാൻ എയർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingവ്യോമയാന മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനും, പ്രവർത്തനങ്ങൾ കൂടുതൽ സംയോജിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ധാരണാപത്രത്തിൽ ഒമാൻ എയർ, സലാംഎയർ എന്നിവർ ഒപ്പ് വെച്ചു.
Continue Readingബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്നുള്ള തങ്ങളുടെ വിമാനസർവീസുകളെക്കുറിച്ച് ഒമാൻ എയർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Reading