പണമിടപാടുകൾക്കായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ യാത്രികരോട് ഒമാൻ എയർപോർട്ട്സ് നിർദ്ദേശിച്ചു

രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രികരോട് പണമിടപാടുകൾക്കായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ഒമാൻ എയർപോർട്ട്സ് നിർദ്ദേശിച്ചു.

Continue Reading

മസ്കറ്റ് വിമാനത്താവളത്തിൽ നിന്നുള്ള യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് ചെക്ക്-ഇൻ ചെയ്യാമെന്ന് ഒമാൻ എയർ

മസ്കറ്റ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് യാത്രചെയ്യുന്നവർക്ക് വിമാനസമയത്തിന് 4 മണിക്കൂർ മുൻപ് ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്നവർക്കുള്ള പുതിയ നിർദ്ദേശങ്ങൾ; ഉയർന്ന ശരീരോഷ്മാവ് പ്രകടമാക്കുന്നവർക്ക് PCR നിർബന്ധം

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ രാജ്യത്തിന് അകത്തേക്കും, പുറത്തേക്കും യാത്ര ചെയ്യുന്നവർക്കുള്ള പുതുക്കിയ സുരക്ഷാ നിർദ്ദേശങ്ങൾ ഒമാൻ എയർപോർട്ട്സ് പുറത്തുവിട്ടു.

Continue Reading

ഒമാൻ: 2021 ജനുവരി 1 മുതൽ ട്രാൻസിറ്റ് യാത്രികർക്ക് പ്രത്യേക ഫീസ് ഏർപ്പെടുത്താൻ തീരുമാനം

ഒമാനിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യാത്രികരിൽ നിന്ന് പ്രത്യേക സേവന ഫീസ് ഈടാക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി അറിയിച്ചു.

Continue Reading

ഒമാനിലെ യാത്രാ നിയന്ത്രണം: വ്യോമയാന സേവനങ്ങൾ സാധാരണ നിലയിൽ തുടരുമെന്ന് ഒമാൻ എയർപോർട്ട്സ്

ഒക്ടോബർ 11 മുതൽ ഒക്ടോബർ 24 വരെ രാജ്യത്തേർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണ വേളകളിലും വ്യോമയാന സേവനങ്ങൾ സാധാരണ നിലയിൽ തുടരുമെന്ന് ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കി.

Continue Reading

ഒമാൻ: 38°C-ൽ കൂടുതൽ ശരീരോഷ്മാവ് പ്രകടമാക്കുന്ന വ്യോമയാന യാത്രികർക്ക് PCR ടെസ്റ്റ് നിർബന്ധം

രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്നവരിൽ, 38°C അല്ലെങ്കിൽ അതിൽ കൂടുതൽ ശരീരോഷ്മാവ് പ്രകടമാക്കുന്ന യാത്രികർക്ക് COVID-19 PCR പരിശോധന നിർബന്ധമാക്കിയതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

അന്താരാഷ്ട്ര വിമാനത്താവളങ്ങൾ തുറക്കാനുള്ള തീരുമാനം: സുരക്ഷാ നടപടികൾ കർശനമാക്കുമെന്ന് ഒമാൻ എയർപോർട്ട്സ്

ഒക്ടോബർ 1 മുതൽ രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തെ ഒമാൻ എയർപോർട്ട്സ് സ്വാഗതം ചെയ്തു.

Continue Reading