ഒമാൻ: അൽ മസ്യോന വിലായത്തിലെ സേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചതായി റോയൽ ഒമാൻ പോലീസ്
ദോഫാർ ഗവർണറേറ്റിലെ അൽ മസ്യോന വിലായത്തിലെ പോലീസ് സേവനകേന്ദ്രത്തിൽ നിന്ന് പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ പുനരാരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദോഫാർ ഗവർണറേറ്റിലെ അൽ മസ്യോന വിലായത്തിലെ പോലീസ് സേവനകേന്ദ്രത്തിൽ നിന്ന് പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ പുനരാരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Reading2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച മുതൽ രാജ്യത്തെ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്കിടയിൽ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം വളർത്താൻ റോയൽ ഒമാൻ പോലീസ് (ROP) പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.
Continue Reading2021 സെപ്റ്റംബർ 1 മുതൽ രാജ്യത്ത് പുതിയ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Reading2021 ജനുവരി 1-ന് ശേഷം പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള മുഴുവൻ വിസകളുടെയും കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.
Continue Readingവിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള വ്യാജ ഫോൺ കാളുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Continue Readingസലാലയിലും, ദോഫർ ഗവർണറേറ്റിലെ മറ്റു വിനോദസഞ്ചാര മേഖലകളിലും ആൾക്കൂട്ടം ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് (ROP) നിർദ്ദേശം നൽകി.
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായി ധോഫർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ പോലീസ് സാന്നിദ്ധ്യം ശക്തമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingധോഫർ ഗവർണറേറ്റിലേക്ക് യാത്ര ചെയ്യുന്നവർ ദിനം തോറുമുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമം കണക്കിലെടുത്ത് വേണം തങ്ങളുടെ യാത്രകൾ ക്രമീകരിക്കാനെന്ന് റോയൽ ഒമാൻ പോലീസ് പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.
Continue Readingദിനം തോറുമുള്ള രാത്രികാല നിയന്ത്രണങ്ങളുടെ സമയം നീട്ടുന്നതിനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം 2021 ജൂലൈ 16, വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingഈദുൽ അദ്ഹ വേളയിൽ രാജ്യത്ത് ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌണുമായി പൂർണ്ണമായും സഹകരിക്കാൻ പൊതുജനങ്ങളോട് റോയൽ ഒമാൻ പോലീസ് (ROP) ആഹ്വാനം ചെയ്തു.
Continue Reading