അൽ ഖുറം പ്രദേശത്തെ സേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചതായി റോയൽ ഒമാൻ പോലീസ്
മസ്കറ്റ് ഗവർണറേറ്റിലെ അൽ ഖുറം പ്രദേശത്തെ സേവനകേന്ദ്രം പ്രവർത്തിച്ച് തുടങ്ങിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മസ്കറ്റ് ഗവർണറേറ്റിലെ അൽ ഖുറം പ്രദേശത്തെ സേവനകേന്ദ്രം പ്രവർത്തിച്ച് തുടങ്ങിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Reading103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എൻട്രി വിസ കൂടാതെ 10 ദിവസത്തെ സന്ദർശനങ്ങൾക്കായി ഒമാനിലേക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതായി റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.
Continue Readingടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യ ഉൾപ്പടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എൻട്രി വിസ കൂടാതെ 10 ദിവസത്തെ സന്ദർശങ്ങൾക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.
Continue Readingപ്രവാസികൾക്ക് പുതിയ തൊഴിൽ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ റോയൽ ഒമാൻ പോലീസ് പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingനവംബർ 23, തിങ്കളാഴ്ച്ച മുതൽ ഖുറിയത് വിലായത്തിലെ സേവനകേന്ദ്രത്തിൽ നിന്ന് ട്രാഫിക്ക്, പാസ്പോർട്ട്, സിവിൽ സ്റ്റാറ്റസ്, റെസിഡൻസ് തുടങ്ങിയ വിവിധ സേവനങ്ങൾ നൽകാൻ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingവികലാംഗർക്കായി മാറ്റിവെച്ചിട്ടുള്ള പാർക്കിംഗ് ഇടങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നവർക്ക് 50 റിയാൽ പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
Continue Readingഓൺലൈനിലൂടെ നേരിടേണ്ടിവരുന്ന അസ്വാഭാവികമായ പെരുമാറ്റങ്ങൾ, ഭീഷണികൾ, സൗഹൃദമെന്ന് തോന്നാവുന്ന സമീപനങ്ങൾ എന്നിവ കുട്ടികൾ തങ്ങളുടെ രക്ഷിതാക്കളുമായി പങ്ക് വെക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingകൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ പേര്, ഫോട്ടോ മുതലായ വിവരങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingനിലവിൽ രാജ്യത്തിന് പുറത്തുള്ള, വിസ കാലാവധി അവസാനിച്ച പ്രവാസി തൊഴിലാളികൾക്ക് ഒമാനിലേക്ക് തിരികെ എത്തുന്നതിന് അനുവാദമില്ലെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.
Continue Readingഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള ഭീഷണികൾക്ക് ഇരയാകുന്നവരോട്, അക്കാര്യം ഉടൻ തന്നെ അധികൃതരെ അറിയിക്കാൻ റോയൽ ഒമാൻ പോലീസ് (ROP) നിർദ്ദേശം നൽകി.
Continue Reading