ഒമാൻ: കുട്ടികളിലെ ഡിജിറ്റൽ ആസക്തിയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി
കുട്ടികളിലെ ഡിജിറ്റൽ ആസക്തി തടയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുട്ടികളിലെ ഡിജിറ്റൽ ആസക്തി തടയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingഒമാനിലെ ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിനായുള്ള ഒരു പുതിയ സ്വകാര്യ കോൺസുലാർ സേവനകേന്ദ്രം മസ്കറ്റിൽ പ്രവർത്തനമാരംഭിച്ചു.
Continue Readingരാജ്യത്തെ ഫാർമസിസ്റ്റ് തൊഴിൽ പദവികളിൽ ഒമാൻ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൂചന.
Continue Readingഒമാൻ: റോഡിൽ അപകടകരമായി വാഹനങ്ങളോടിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingദോഫാർ ഗവർണറേറ്റിലേക്ക് സഞ്ചരിക്കുന്നവർ അടിയന്തിര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെടുന്നതിനുള്ള നമ്പറുകൾ കൈവശം കരുതണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) ഓർമ്മപ്പെടുത്തി.
Continue Reading2025 ജൂലൈ 14, തിങ്കളാഴ്ച മുതൽ സലാലയിൽ പുതിയ ട്രാഫിക് പരിഷ്‌കരണം ഏർപ്പെടുത്തിയതായി ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഒമാനിലെ പ്രവാസി തൊഴിലാളികൾക്കായി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന സാമൂഹിക ഇൻഷുറൻസ് പദ്ധതി അടുത്ത വർഷത്തേക്ക് നീട്ടി.
Continue Readingബുർജ് അൽ സഹ്‌വ റൗണ്ട്എബൗട്ടിൽ നിന്ന് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് 2025 ജൂലൈ 13 മുതൽ താത്‌കാലികമായി അടച്ചിടുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingആദം വിലായത്തിലെ സുൽത്താൻ സൈദ് ബിൻ തൈമൂർ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റോഡുകളിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് കാമറ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Reading