ഒമാൻ: ഓൺലൈൻ സേവനദാതാക്കൾക്ക് അധികൃതരിൽ നിന്നുള്ള അംഗീകാരം നിർബന്ധമാണെന്ന് CPA

രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ ഓൺലൈൻ സേവനദാതാക്കൾക്കും ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള അംഗീകാരം നിർബന്ധമാണെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) ചൂണ്ടിക്കാട്ടി.

Continue Reading

ഒമാൻ: രാജ്യത്തെ ഏറ്റവും ഉയരമേറിയ കൊടിമരം മെയ് 23-ന് ഉദ്ഘാടനം ചെയ്യും

ഒമാനിലെ ഏറ്റവും ഉയരമേറിയ കൊടിമരം 2025 മെയ് 23, വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ഖരീഫ് സീസണുമായി ബന്ധപ്പെട്ട് നടത്തുന്ന അനധികൃത പരിപാടികളെക്കുറിച്ച് മുന്നറിയിപ്പ്

ഖരീഫ് സീസണുമായി ബന്ധപ്പെട്ട് നടത്തുന്ന അനധികൃത വാണിജ്യ പരിപാടികളെക്കുറിച്ച് ദോഫർ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂൺ 1 മുതൽ ആരംഭിക്കും

രാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2025 ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വാരാന്ത്യത്തിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2025 മെയ് 16, വെള്ളിയാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

നിബന്ധനകൾ പാലിക്കാതെ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

മസ്കറ്റിൽ നിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് ഇൻഡിഗോ

2025 ജൂൺ 16 മുതൽ ഇൻഡിഗോ മസ്കറ്റിൽ നിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വ്യോമയാന സർവീസ് ആരംഭിക്കുന്നു.

Continue Reading

ഒമാൻ: വരും ദിനങ്ങളിൽ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

വരുന്ന മൂന്ന് ദിവസങ്ങളിൽ രാജ്യത്തെ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading