കുട്ടികളുടെ കമ്പ്യൂട്ടർ ഗെയിമിങ് ശീലങ്ങൾ രക്ഷിതാക്കൾ പരിശോധിക്കണമെന്ന് ദുബായ് പോലീസ്
ഇലക്ട്രോണിക് ഗെയിമുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് രക്ഷിതാക്കളുടെ കൃത്യമായ മേൽനോട്ടം ഏറെ പ്രധാനമാണെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടി.
Continue Reading
