ഒമാൻ: തട്ടിപ്പ് ലക്ഷ്യമിട്ടുള്ള എസ് എം എസ്, വാട്സാപ്പ് സന്ദേശങ്ങളെക്കുറിച്ച് ഒമാൻ പോസ്റ്റ് മുന്നറിയിപ്പ്

ഒമാൻ പോസ്റ്റിൽ നിന്നുള്ള ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ എന്ന രൂപത്തിൽ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പിനെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

റാസ് അൽ ഖൈമ: ഇലക്ട്രോണിക് തട്ടിപ്പുകളെക്കുറിച്ച് ബോധവത്‌കരണം നൽകുന്നതിനുള്ള പ്രചാരണ പരിപാടി ആരംഭിച്ചു

എമിറേറ്റിലെ നിവാസികൾക്കിടയിൽ ഇലക്ട്രോണിക് തട്ടിപ്പുകളെക്കുറിച്ച് ബോധവത്‌കരണം നൽകുന്നതിനുള്ള ഒരു പ്രചാരണ പരിപാടിയ്ക്ക് റാസ് അൽ ഖൈമ പോലീസ് തുടക്കമിട്ടു.

Continue Reading

ഒമാൻ: വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ പോലീസ് ആഹ്വാനം ചെയ്തു

വ്യക്തികളുടെ ബാങ്കിങ്ങ് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

മൊബൈൽ ഫോണുകളിലൂടെ നടത്തുന്ന പുതിയ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: ഓൺലൈൻ കാർ വില്പനയുമായി ബന്ധപ്പെട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

ഓൺലൈൻ കാർ വില്പനയുമായി ബന്ധപ്പെട്ട് എമിറേറ്റിൽ നടക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ഷാർജ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് മുന്നറിയിപ്പ് നൽകി.

Continue Reading

ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ ആഹ്വാനം ചെയ്തു

വിവിധ രീതികളിലുള്ള ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: പണമിടപാടുകൾക്കായി ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കാൻ എമിറേറ്റ്സ് പോസ്റ്റ് നിർദ്ദേശിച്ചു

തങ്ങളുടെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ പണമിടപാടുകൾക്കായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, അല്ലെങ്കിൽ ഔദ്യോഗിക മൊബൈൽ ആപ്പ് എന്നിവ മാത്രം ഉപയോഗിക്കാൻ എമിറേറ്റ്സ് പോസ്റ്റ് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി.

Continue Reading

ഖത്തർ: സൈബർ തട്ടിപ്പുകൾക്കിരയാകുന്നത് ഒഴിവാക്കുന്നതിനായി സ്വീകരിക്കാവുന്ന ഏതാനം നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പങ്ക് വെച്ചു

സൈബർ കുറ്റകൃത്യങ്ങൾക്കും, ഓൺലൈൻ തട്ടിപ്പുകൾക്കും ഇരയാകുന്നത് ഒഴിവാക്കുന്നതിനായി പൊതുജനങ്ങൾക്ക് സ്വീകരിക്കാവുന്ന ഏതാനം നിർദ്ദേശങ്ങൾ ഖത്തർ ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചു.

Continue Reading

യു എ ഇ: ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നവർക്ക് ഒരു ദശലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

ഓൺലൈൻ തട്ടിപ്പുകളും, സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മറ്റുള്ളവരിൽ നിന്ന് പണം അപഹരണം ചെയ്യുന്നതും, മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഓൺലൈനിലൂടെ വ്യാജ തൊഴിലവസരങ്ങളുമായി വരുന്ന തട്ടിപ്പുകാരെക്കുറിച്ച് മുന്നറിയിപ്പുമായി അബുദാബി പോലീസ്

കൊറോണ വൈറസ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട് നിരാശരായിരിക്കുന്നവരെ ലക്ഷ്യമിട്ടുള്ള, വ്യാജ റിക്രൂട്മെന്റ് ഏജൻസികളുടെ രൂപത്തിലുള്ള തട്ടിപ്പുകൾ പെരുകുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading