നവംബർ 1 മുതൽ മസ്‌കറ്റ് മുൻസിപ്പാലിറ്റിയിലെ ഏതാനം ഇടങ്ങളിൽ പാർക്കിംഗ് മീറ്ററുകൾ ഒഴിവാക്കുന്നു
നഗരത്തിലെ ഏതാനം ഇടങ്ങളിലെ പാർക്കിംഗ് മീറ്റർ സംവിധാനങ്ങൾ ഒഴിവാക്കാനും, പകരം ഓൺലൈനിലൂടെയുള്ള പാർക്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നതിനുമുള്ള തീരുമാനം മസ്‌കറ്റ് മുൻസിപ്പാലിറ്റി നവംബർ 1, ഞായറാഴ്ച്ച മുതൽ നടപ്പിലാക്കുന്നു.
Continue Reading
