യു എ ഇ: പാസ്പോർട്ട് അപേക്ഷകൾക്കായി പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചതായി ഇന്ത്യൻ എംബസ്സി

ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഒരു പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചതായി യു എ ഇയിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകൾക്കുള്ള ഫോട്ടോകൾ ICAO നിബന്ധനകൾ പാലിക്കുന്നവയായിരിക്കണമെന്ന് അറിയിപ്പ്

ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോകൾ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കുന്നവയായിരിക്കണമെന്ന് BLS ഇന്റർനാഷണൽ അറിയിച്ചു.

Continue Reading

ദുബായ്: പാസ്സ്‌പോർട്ട് അപേക്ഷകളുമായി ബന്ധപ്പെട്ട് പുതിയ നിയമം നടപ്പിലാക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ്

പാസ്സ്‌പോർട്ട് അപേക്ഷകളുമായി ബന്ധപ്പെട്ട് ഒരു പുതിയ നിയമം നടപ്പിലാക്കുന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: പാസ്സ്‌പോർട്ട് ഫോട്ടോ സംബന്ധിച്ച് പുതിയ നിയമം ഏർപ്പെടുത്തുന്നതായി ഇന്ത്യൻ എംബസി

പാസ്സ്‌പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോകളുമായി ബന്ധപ്പെട്ട് പുതിയ നിയമം ഏർപ്പെടുത്തുന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: പ്രവാസികളുടെ പാസ്പോർട്ട് വിവരങ്ങൾ അബ്‌ഷെർ സംവിധാനത്തിലൂടെ പുതുക്കാം

പ്രവാസികളുടെ പാസ്പോർട്ട് വിവരങ്ങൾ അബ്‌ഷെർ സംവിധാനത്തിലൂടെ പുതുക്കാമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് പാസ്സ്പോർട്ടുകൾ വികൃതമാക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി

സ്റ്റിക്കറുകൾ പതിപ്പിച്ചും, മറ്റു രീതികളിലും പാസ്സ്പോർട്ടുകൾ വികൃതമാക്കുന്നതിനെക്കുറിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ട്രാവൽ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading