കുവൈറ്റ്: രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് PCR പരിശോധന നിർബന്ധമാണെന്ന് DGCA
രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും COVID-19 PCR പരിശോധന നിർബന്ധമാണെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും COVID-19 PCR പരിശോധന നിർബന്ധമാണെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue Readingഎമിറേറ്റിൽ COVID-19 PCR ടെസ്റ്റിംഗ് സേവനങ്ങൾ നൽകുന്നതിനായി മൂന്ന് പുതിയ ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Reading2022 ജനുവരി 2, ഞായറാഴ്ച്ച മുതൽ രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്ന PCR പരിശോധനകളുടെ പരമാവധി നിരക്ക് 9 ദിനാറാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading2021 ഡിസംബർ 26 മുതൽ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ഓരോ 7 ദിവസം തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
Continue Readingഅൽ ദഫ്‌റ മേഖലയിലെ ആറ് ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് റാപിഡ് COVID-19 PCR ടെസ്റ്റിംഗ് സേവനം ലഭ്യമാണെന്ന് അബുദാബി ഹെൽത്ത് സർവീസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingഷാർജയിലെ അൽ സഹിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്പെഷ്യലൈസ്ഡ് ഫീൽഡ് ഹോസ്പിറ്റലിൽ PCR പരിശോധനകൾക്കും, രക്ത പരിശോധനകൾക്കുമായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഒരു പുതിയ ലാബ് പ്രവർത്തനമാരംഭിച്ചു.
Continue Readingരാജ്യത്ത് COVID-19 PCR പരിശോധനകളുടെ നിരക്ക് 14 ദിനാറാക്കി കുറച്ചതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഅടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ, രാജ്യത്തെ ആറ് ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 PCR പരിശോധനാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത SEHA ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും, SEHA-യുടെ കീഴിലുള്ള സ്ക്രീനിംഗ് കേന്ദ്രങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് സൗജന്യ COVID-19 PCR ടെസ്റ്റുകൾ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
Continue Reading