അബുദാബി: PCR പരിശോധനാ നിരക്ക് കുറച്ചു; പുതുക്കിയ നിരക്ക് 65 ദിർഹം
COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 65 ദിർഹം ആക്കി കുറച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 65 ദിർഹം ആക്കി കുറച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ മര്‍മ്മപ്രധാനമായ മേഖലകളിലെ സ്വകാര്യ ജീവനക്കാർക്ക് ഓരോ രണ്ടാഴ്ച്ച തോറും COVID-19 PCR ടെസ്റ്റുകൾ നിർബന്ധമാക്കിയിട്ടുള്ള തീരുമാനം തുടരുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി അറിയിച്ചു.
Continue Reading2021 മാർച്ച് 28 മുതൽ രാജ്യത്തെ അഞ്ച് വാണിജ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓരോ രണ്ടാഴ്ച്ച തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.
Continue Readingഇന്ത്യ ഉൾപ്പടെ 8 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ രാജ്യത്ത് പ്രവേശിക്കുന്നതിന് ഹാജരാക്കുന്ന PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് അംഗീകൃത ലാബുകളിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കുന്ന പദ്ധതി മാർച്ച് 25 മുതൽ ആരംഭിക്കുന്നത് സംബന്ധിച്ച് കുവൈറ്റ് സിവിൽ ഏവിയേഷൻ ഉത്തരവിറക്കി.
Continue Readingഅബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രികർക്ക് സൗജന്യമായി COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള സംവിധാനം ആരംഭിച്ചതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു.
Continue Readingഎമിറേറ്റിൽ പുതിയതായി രണ്ട് COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ പോലീസ് ഓഫീസുകളിലെത്തുന്ന മുഴുവൻ സന്ദർശകർക്കും COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുന്നവരുടെ COVID-19 PCR ടെസ്റ്റുകൾ സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഏതാനം മാറ്റങ്ങൾ വരുത്തിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
Continue Readingകൊറോണാ വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി, അജ്മാനിലെ സ്പീഡ് വാഹന പരിശോധനാ കേന്ദ്രത്തിലെ കസ്റ്റമർ ഹാപ്പിനസ് വിഭാഗത്തിലെത്തുന്ന മുഴുവൻ സന്ദർശകർക്കും COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.
Continue Reading