വന്യം വിസ്‌മയം – കെനിയയിലെ മസായി മാരയിൽനിന്നും ഒരു ജീവൻമരണ പോരാട്ടത്തിന്റെ കാഴ്ചകൾ

വന്യം വിസ്‌മയം – കെനിയയിലെ മസായി മാരയിൽനിന്നും സീമ സുരേഷ് പകർത്തിയ ഒരു ജീവൻമരണ പോരാട്ടത്തിന്റെ കാഴ്ചകൾ വായനക്കാർക്കായി പങ്കുവെക്കുന്നു.

Continue Reading
പെൺപോരാളികൾ - ഉരുക്ക് പോലെ ഉറച്ച മനസ്സുള്ള പെൺജീവിതങ്ങൾ.

പെൺപോരാളികൾ

പെൺപോരാളികൾ – ഉരുക്ക് പോലെ ഉറച്ച മനസ്സുള്ള പെൺജീവിതങ്ങൾ. മറ്റാർക്കും പകരം വെയ്ക്കാൻ കഴിയാത്ത ചില ജീവിത മുഹൂർത്തങ്ങളിലൂടെ, സ്ത്രീത്വം കടന്നുപോകുന്നതിന്റെ ഏതാനം ഫ്രെയിമുകൾ, സീമ സുരേഷ് വായനക്കാർക്കായി പങ്കുവെക്കുന്നു.

Continue Reading

മണൽപ്പരപ്പിലെ മൺവീടുകൾ

മണൽപ്പരപ്പിലെ മൺവീടുകൾ – യാത്രകളിൽ ചില മനുഷ്യരെ നമ്മൾ കാണുന്നതും അവരിൽ നിന്ന് അനുഭവിച്ചറിയുന്നതും ചില ഉൾക്കാഴ്ചകളായിരിക്കും. രാജസ്ഥാനിലെ ഡെസേർട് നാഷണൽ പാർക്കിലെ മണൽകാടുകളിൽ നിന്നുള്ള മനുഷ്യജീവിതങ്ങളുടെ കാഴ്ച.

Continue Reading

ജൈവവൈവിധ്യത്തെ കണ്ടെത്തൽ: ഫോട്ടോ ഇൻവെന്ററികൾ ക്ഷണിച്ചു

കോവിഡ്-19 മായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ കാലയളവിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ കേരള ജൈവവൈവിധ്യ മ്യൂസിയം നടപ്പിലാക്കിവരുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഫോട്ടോ ഇൻവെന്ററികൾ ക്ഷണിച്ചു.

Continue Reading

പ്രവാസക്കാഴ്ച- ആഗോള ഫോട്ടോഗ്രഫി മത്സരം : തീയതി നീട്ടി

രണ്ടാമത് ലോക കേരള സഭയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സിന്റെയും നോര്‍ക്കയുടെയും സഹകരണത്തോടെ ‘പ്രവാസക്കാഴ്ച’ എന്ന പേരില്‍ നടത്തുന്ന ആഗോള ഫോട്ടോഗ്രഫി മത്സരത്തിന് ഡിസംബര്‍ 22 വരെ അപേക്ഷിക്കാം.

Continue Reading