പ്രവാസി ഭാരതീയ ഭീമാ യോജന: ക്ലെയിം നൽകുന്നത് വളരെ കുറവെന്ന് രേഖ!

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പ്രവാസി ഭാരതീയ ഭീമാ യോജന വളരെ നല്ല ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണെങ്കിലും ഗുണഭോക്താക്കളിൽ ക്ലെയിം ചെയ്തവർ തന്നെ കുറവും ഇൻഷൂറൻസ് കമ്പനികൾ നൽകിയ ആനുകൂല്യങ്ങൾ വളരെ കുറവുമാണെന്ന് പാർലെമെൻറ് രേഖകൾ വെളിപ്പെടുത്തുന്നു.

Continue Reading

ഇന്ത്യൻ എംബസ്സി അബുദാബി – വിവിധ പാസ്സ്‌പോർട്ട്, വിസ സേവനങ്ങൾ ഫെബ്രുവരി 28-നു റുവൈസിൽ ലഭ്യമാക്കുന്നു

റുവൈസിലെ ഇന്ത്യക്കാർക്ക് പാസ്പോർട്ട്, വിസ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 2020 ഫെബ്രുവരി 28-നു ഇന്ത്യൻ എംബസ്സി അബുദാബി അവസരമൊരുക്കുന്നു.

Continue Reading

പ്രവാസി ഭാരതീയ സമ്മാൻ – പ്രവാസികൾക്ക് മാർച്ച് 16 വരെ നാമനിര്‍ദ്ദേശം ചെയ്യാം

പ്രവാസി ഭാരതീയർക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമായ ‘പ്രവാസി ഭാരതീയ സമ്മാൻ’ 2021 ലേക്ക് വിദേശകാര്യ മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചു.

Continue Reading

നോർക്ക റൂട്ട്‌സ് – സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 25ന് പത്തനംതിട്ടയിൽ

നോർക്ക റൂട്ട്‌സ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 25ന് പത്തനംതിട്ട കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

Continue Reading

നോർക്ക പുനരധിവാസ പദ്ധതി

പ്രവാസി പുനരധിവാസ പദ്ധതിയിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ യുകോ ബാങ്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ ഫെബ്രുവരി 20 ന് രാവിലെ പത്തിന് മൂവാറ്റുപുഴ മുനിസിപ്പൽ ഹാളിൽ വായ്പാ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

Continue Reading

പ്രവാസി വോട്ട് രജിസ്ട്രേഷൻ തിയ്യതി നീട്ടണം – പ്രവാസികൾ ആവശ്യപ്പെടുന്നു

തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിനായി പ്രവാസി വോട്ട് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയ്യതി 14.2.2020-ഉം നിർദ്ദിഷ്ട രേഖകൾ സമർപ്പിക്കാനുള്ള അവസാന തിയ്യതി 20. 2. 2020-ഉം ആണെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ടല്ലോ.

Continue Reading

കേരള ബജറ്റ് 2020 – പ്രവാസികൾക്ക് എന്തെല്ലാം?

ചിലവുകൾ കുറയ്ക്കാനും, നികുതി വരുമാനം വർദ്ധിപ്പിക്കാനും പൊതുവെ ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റിൽ പ്രവാസികൾക്കായും പ്രവാസി ക്ഷേമത്തിനായും പ്രത്യേക ഊന്നൽ നൽകിയിട്ടുള്ള കാര്യങ്ങളും പദ്ധതികളും ഒറ്റനോട്ടത്തിൽ.

Continue Reading

പ്രവാസികൾക്ക് ടാക്സ് – വിശദീകരണവുമായി ഇന്ത്യൻ സാമ്പത്തിക മന്ത്രാലയം

പ്രവാസികൾക്ക് ടാക്സ് നൽകേണ്ടി വരും എന്ന കാര്യത്തിൽ വിശദീകരണവുമായി ഇന്ത്യൻ സാമ്പത്തിക മന്ത്രാലയം.

Continue Reading

പ്രവാസി വോട്ട് ചേർക്കുമ്പോൾ ശ്രദ്ധിക്കുക – ഫെബ്രുവരി 20-നകം സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ എത്തിക്കണം

പ്രവാസി വോട്ട് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിന് ശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ തപ്പാൽ വഴിയോ നേരിട്ടോ പഞ്ചായത്ത്/ മുൻസിപ്പൽ സെക്രട്ടറിക്കോ കോർപ്പറേഷൻ പരിധിക്കുള്ളവർ അഡീഷണൽ സെക്രട്ടറിക്കോ 2020 ഫെബ്രുവരി 20-നകം എത്തിക്കണം.

Continue Reading