മനസ്സുറപ്പാണ് പ്രവാസത്തിന്റെ അസ്ഥിത്വം

മനസ്സുറപ്പാണ് പ്രവാസത്തിന്റെ അസ്ഥിത്വം – COVID-19 രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നാട്ടിലേയ്ക്ക് മടങ്ങുന്നതിനുവേണ്ടി നോർക്കയിൽ പേര് രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. അടിയന്തിര സാഹചര്യങ്ങൾ ഇല്ലാതെ, വിവേകപൂർണ്ണമല്ലാത്ത ചിന്തകളാൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചവരും ഉണ്ടോ ഈ കൂട്ടത്തിൽ? ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയം നോക്കിക്കാണുന്നു.

Continue Reading

പ്രവാസി ധനസഹായം – വിമാന ടിക്കറ്റ് നിർബന്ധമല്ലെന്ന് നോർക്ക

ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് നിർബന്ധമല്ലെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.

Continue Reading

COVID-19: നോർക്ക ധനസഹായത്തിനുള്ള അപേക്ഷ തീയതി നീട്ടി

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള അപേക്ഷതീയതി മെയ് അഞ്ച് വരെ നീട്ടി.

Continue Reading

നിറം മങ്ങുന്ന പ്രവാസം

നിറം മങ്ങുന്ന പ്രവാസം – പ്രവാസത്തിനു നിറം മങ്ങി തുടങ്ങുന്ന ഈ വേളയിൽ ഒരു കൂട്ടായ സാമ്പത്തിക കൂട്ടായ്മയെക്കുറിച്ച് പ്രവാസികൾ ആലോചിക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ എഡിറ്റോറിയൽ പരിശോധിക്കുന്നു.

Continue Reading

പ്രവാസികളുടെ മടക്കയാത്ര; രജിസ്ട്രേഷൻ എന്തിന്?

പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട് നോർക്ക രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണല്ലോ. ഈ സന്ദർഭത്തിൽ ഈ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ വ്യക്തതക്കായി പങ്കുവെക്കുന്നു.

Continue Reading

പ്രവാസികളുടെ മടക്കയാത്ര: നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിന്റെ ഭാഗമായുള്ള നോർക്കയുടെ ഓൺലൈൻ വിവരശേഖരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

Continue Reading

പ്രവാസികൾക്കും പ്രായമേറുന്നു

പ്രവാസികൾക്കും പ്രായമേറുന്നു – ജീവിതത്തിന്റെ വലിയ പങ്കും പ്രവാസം എന്ന കർമ്മത്തിനായി നീക്കിവെക്കുന്ന ഓരോ പ്രവാസിയും, നാട്ടിലേക്ക് മടങ്ങുമ്പോൾ സാമ്പത്തികമായും സാമൂഹികമായും അരക്ഷിതരാണോ? ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയം നോക്കിക്കാണുന്നു.

Continue Reading

കേരളത്തിൽ നിന്ന് വിദേശത്തേക്ക് മരുന്ന് എത്തിക്കാൻ ഡി.എച്ച്.എൽ നോർക്കയുമായി ചേർന്ന് പദ്ധതിയൊരുക്കും

വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകൾ കൊറിയർ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചു.

Continue Reading

പ്രവാസികൾക്കുള്ള ധനസഹായം: ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിൻ്റെ ബാങ്ക് അക്കൗണ്ട് നൽകാം

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്തവർക്കും ഈ കാലയളവിൽ വിസാകാലാവധി കഴിഞ്ഞവർക്കും നിബന്ധനകൾ പ്രകാരം 5000 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Continue Reading