യു എ ഇ: സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തികളുടെ എണ്ണം ഒന്നര ലക്ഷം കടന്നതായി MoHRE
രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തികളുടെ എണ്ണം 152,000 കടന്നതായി യു എ ഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Reading
