സൗദി: പ്രാർത്ഥനാ സമയങ്ങളിൽ പാട്ട് വെക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് പ്രാർത്ഥനാ സമയങ്ങളിൽ പാര്‍പ്പിട മേഖലകളിൽ പാട്ട് വെക്കുന്നതും, ഉച്ചത്തിൽ സംഗീതം വെക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾക്കെതിരെ നിയമ പ്രകാരം ശിക്ഷാ നടപടികൾ കൈക്കൊള്ളാവുന്നതാണെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: പള്ളികളിലും, സർക്കാർ ഓഫീസുകളിലുമെത്തുന്ന പുരുഷന്മാർ ഷോർട്സ് ധരിക്കുന്നതിന് വിലക്ക്

രാജ്യത്തെ പള്ളികളിലും, സർക്കാർ ഓഫീസുകളിലും പുരുഷന്മാർ ഷോർട്സ് ധരിച്ച് പ്രവേശിക്കുന്നത് പൊതു അന്തസ്സിന് നിരക്കാത്ത പ്രവർത്തിയായി കണക്കാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading