യു എ ഇ: സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

പൊതുഇടങ്ങളിലും മറ്റും സ്ത്രീകളെ അധിക്ഷേപിക്കുകയോ, കൈയേറ്റം ചെയ്യുകയോ ചെയ്യുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഔദ്യോഗിക രേഖകൾ വ്യാജമായി ചമയ്ക്കുന്നത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിക്കുന്നതും, അവ ഉപയോഗിക്കുന്നതും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ബാങ്ക് കാർഡുകൾ വ്യാജമായി നിർമ്മിക്കുന്നവർക്ക് 6 മാസം തടവും, 1000 റിയാൽ പിഴയും ചുമത്തുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

ബാങ്ക് കാർഡുകൾ വ്യാജമായി നിർമ്മിക്കുന്നത് രാജ്യത്ത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന 8 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 8 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന 3 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 3 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

ഒമാൻ: മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നവർക്ക് 5000 റിയാൽ പിഴയും, തടവും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: തൊഴിലിടങ്ങളിലും, വിദ്യാലയങ്ങളിലും കണ്ടെത്തുന്ന COVID-19 രോഗബാധ നിർബന്ധമായും ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടതാണ്

രാജ്യത്തെ തൊഴിലിടങ്ങളിലും, വിദ്യാലയങ്ങളിലും സ്ഥിരീകരിക്കുന്ന COVID-19 പോലുള്ള പകർച്ചവ്യാധികളുടെ വിവരം ആരോഗ്യ വകുപ്പിനെ ഉടൻ തന്നെ അറിയിക്കേണ്ടത് അതാത് സ്ഥാപനങ്ങളുടെ ചുമതലയുള്ള തൊഴിലുടമകൾ, സ്‌കൂൾ ഹെഡ്മാസ്റ്റർ തുടങ്ങിയവരുടെ ഉത്തരവാദിത്വമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി.

Continue Reading

COVID-19 രോഗബാധ സംബന്ധിച്ച വിവരം ആരോഗ്യ വകുപ്പുകളിൽ നിന്ന് മറച്ച് വെക്കരുതെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് കൊറോണ വൈറസ് രോഗബാധയേൽക്കുന്നവർ, ആ വിവരം ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് മറച്ച് വെക്കരുതെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ: കൈകളിൽ ധരിക്കുന്ന COVID-19 ട്രാക്കിംഗ് ഉപകരണം കേടുവരുത്തുന്നവർക്ക് 10000 ദിർഹം വരെ പിഴ

ക്വാറന്റീൻ ചട്ടങ്ങൾ മറികടക്കുന്നവർക്കും, കൈകളിൽ ധരിക്കുന്ന COVID-19 ട്രാക്കിംഗ് ഉപകരണം കേടുവരുത്തുന്നവർക്കും കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു.

Continue Reading

വ്യാജ വാർത്തകൾ പ്രചരിപ്പിക്കവർക്കെതിരെ സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് വ്യാജവാർത്തകളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചകളില്ലാതെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading