COVID-19 ചികിത്സയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

സമൂഹ മാധ്യമങ്ങളിലൂടെയോ, മറ്റു മാധ്യമങ്ങളിലൂടെയോ കൊറോണ വൈറസ് ചികിത്സ സംബന്ധിച്ച വ്യാജമായതോ, തെറ്റായതോ ആയ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: COVID-19 സുരക്ഷാ വീഴ്ച്ചകൾ തുടരുന്നു; നിയമലംഘകരുടെ വിവരങ്ങൾ പുറത്തുവിട്ടു

COVID-19 വ്യാപനം തടയുന്നതിനായി, രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ ആവർത്തിച്ചുള്ള അറിയിപ്പുകൾക്കും, ബോധവത്കരണങ്ങൾക്കും ശേഷവും വീഴ്ച്ചകൾ തുടരുന്നതായി എമർജൻസി ആൻഡ് ക്രൈസിസ് പ്രോസിക്യൂഷൻ ഡയറക്ടർ, കൗൺസിലർ സലെം അൽ സാബി അറിയിച്ചു.

Continue Reading

യു എ ഇ ദേശീയ കറൻസിയെ നിന്ദിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്‌ നൽകി

യു എ ഇയുടെ ദേശീയ കറൻസിയെ നിന്ദിക്കുന്നതരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാനും, രാജ്യത്തെ നിയമങ്ങൾ അനുസരിക്കാനും പൊതുജനങ്ങളോട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

Continue Reading

യു എ ഇ: COVID-19 സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ നിയമനടപടികൾ

COVID-19 വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ചവരുത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് എമർജൻസി ആൻഡ് ക്രൈസിസ് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading