ദുബായ്: എത്തിസലാത് മെട്രോ സ്റ്റേഷന് സമീപം RTA പുതിയ മിനി ബസ് ഡിപ്പോ ആരംഭിച്ചു
2021 ജൂലൈ 5 മുതൽ, ദുബായ് മെട്രോ ഗ്രീൻ ലൈനിൽ, എത്തിസലാത് മെട്രോ സ്റ്റേഷന് സമീപം പുതിയ മിനി ബസ് ഡിപ്പോ പ്രവർത്തനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
