ഖത്തർ: ദോഹ മെട്രോയിലെ സാങ്കേതിക തകരാർ പരിഹരിച്ചു; മുഴുവൻ മെട്രോ ലൈനുകളുടെയും പ്രവർത്തനം പുനരാരംഭിച്ചു
2021 ഡിസംബർ 10, വെള്ളിയാഴ്ച്ച വൈകീട്ട് ദോഹ മെട്രോ ശൃംഖലയിൽ നേരിട്ട സാങ്കേതിക തകരാർ പരിഹരിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021 ഡിസംബർ 10, വെള്ളിയാഴ്ച്ച വൈകീട്ട് ദോഹ മെട്രോ ശൃംഖലയിൽ നേരിട്ട സാങ്കേതിക തകരാർ പരിഹരിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.
Continue Readingരാജ്യത്തുടനീളം ചരക്ക്സാധനങ്ങൾ എത്തിക്കുന്നതിനും, യാത്രികർക്ക് യാത്രാസേവനങ്ങൾ ഒരുക്കുന്നതിനുമായുള്ള ഏറ്റവും വലിയ സംയോജിത സംവിധാനമായ യു എ ഇ റെയിൽവേ പ്രോഗ്രാം ആരംഭിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു.
Continue Readingയു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഫിഫ അറബ് കപ്പ് ഖത്തർ 2021-ന്റെ പശ്ചാത്തലത്തിൽ ദോഹ മെട്രോയുടെ സമയക്രമങ്ങളിൽ 2021 നവംബർ 30 മുതൽ മാറ്റം വരുത്തുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.
Continue Readingയു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.
Continue Readingയാത്രികർക്കായി മുബാറഖിയ പ്രദേശത്തേക്കും, തിരികെയും പ്രത്യേക സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (KPTC) അറിയിച്ചു.
Continue Reading2021 നവംബർ 30 മുതൽ ആരംഭിക്കാനിരിക്കുന്ന ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ബസ് സർവീസുകൾ നടത്തുമെന്ന് മൊവാസലാത് അറിയിച്ചു.
Continue Readingരാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തർ ഗതാഗത വകുപ്പ് മന്ത്രി H.E. ജാസ്സിം സൈഫ് അഹ്‌മദ് അൽ സുലൈതി അൽ സുഡാൻ ബസ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്തു.
Continue Readingവാഹനം ചാർജ്ജ് ചെയ്യുന്നതിലെ പുതിയ സാങ്കേതിക വിദ്യയുമായി എമിറേറ്റിൽ രണ്ട് ഇലക്ട്രിക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പ്രമുഖ ഹോട്ടലുകളെയും ബന്ധിപ്പിച്ച് കൊണ്ട് സന്ദർശകർക്കായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT അബുദാബി) ഒരു പുതിയ ഗതാഗത സംവിധാനം ആരംഭിച്ചു.
Continue Reading