ദുബായ്: ഒക്ടോബർ 25 മുതൽ ഗ്ലോബൽ വില്ലേജ് ബസ് സർവീസ് പുനരാരംഭിക്കുമെന്ന് RTA

ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മസ്‌കറ്റ് – സലാല ബസ് സർവീസ് നിർത്തിവെച്ചതായി മുവാസലാത്ത്

മസ്‌കറ്റ് – സലാല റൂട്ടിലെ പൊതുഗതാഗത ബസ് സർവീസ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിർത്തലാക്കിയതായി മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: യാത്രാ നിയന്ത്രണങ്ങൾ ഒക്ടോബർ 11 മുതൽ; പൊതു ഗതാഗത സമയക്രമങ്ങളിൽ മാറ്റം

ഞായറാഴ്ച്ച മുതൽ രാജ്യത്ത് തിരികെ ഏർപ്പെടുത്തുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതു ഗതാഗത സേവനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: മസ്‌കറ്റ് സിറ്റിയ്ക്കുള്ളിലെ പൊതു ഗതാഗത സേവനങ്ങൾ ഒക്ടോബർ 4 മുതൽ പുനരാരംഭിക്കും

ഒമാനിലെ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നാളെ (ഒക്ടോബർ 4, ഞായറാഴ്ച്ച) മുതൽ മസ്‌കറ്റ് ഗവർണറേറ്റിലെ സിറ്റി ബസ് സർവീസുകൾ ആരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു.

Continue Reading

ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു

ദുബായ് – ഷാർജ എമിറേറ്റുകൾക്കിടയിലുള്ള മൂന്ന് ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: ഇന്റർസിറ്റി ബസ് സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

ഒമാനിലെ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബർ 27, ഞായറാഴ്ച്ച) മുതൽ ഇന്റർസിറ്റി ബസ് സർവീസുകൾ ആരംഭിക്കുന്നു.

Continue Reading

ഒമാൻ: സെപ്റ്റംബർ 27 മുതൽ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനം

സെപ്റ്റംബർ 27, ഞായറാഴ്ച്ച മുതൽ ഒമാനിൽ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അറിയിച്ചു.

Continue Reading

ഷാർജയിൽ നിന്നുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ സെപ്റ്റംബർ 15 മുതൽ പുനരാരംഭിക്കും

ഷാർജയിൽ നിന്നുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ സെപ്റ്റംബർ 15, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

അബുദാബി: സെപ്റ്റംബർ 6 മുതൽ 145 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം

എമിറേറ്റിലെ തിരക്കേറിയ ഇടങ്ങളിലുള്ള 145 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സെപ്റ്റംബർ 6, ഞായറാഴ്ച്ച മുതൽ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻറർ (ITC) അറിയിച്ചു.

Continue Reading

ഖത്തർ: ബസ്, മെട്രോ സർവീസുകൾ സെപ്റ്റംബർ 1 മുതൽ പുനരാരംഭിക്കും

ഖത്തറിലെ ബസ്, മെട്രോ എന്നീ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ സെപ്റ്റംബർ 1, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (MOTC) പ്രഖ്യാപിച്ചു.

Continue Reading