ഖത്തർ: അറബ് കപ്പുമായി ബന്ധപ്പെട്ട് മൊവാസലാത് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചു
2021 നവംബർ 30 മുതൽ ആരംഭിക്കാനിരിക്കുന്ന ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ബസ് സർവീസുകൾ നടത്തുമെന്ന് മൊവാസലാത് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021 നവംബർ 30 മുതൽ ആരംഭിക്കാനിരിക്കുന്ന ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ബസ് സർവീസുകൾ നടത്തുമെന്ന് മൊവാസലാത് അറിയിച്ചു.
Continue Readingരാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തർ ഗതാഗത വകുപ്പ് മന്ത്രി H.E. ജാസ്സിം സൈഫ് അഹ്‌മദ് അൽ സുലൈതി അൽ സുഡാൻ ബസ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്തു.
Continue Readingവാഹനം ചാർജ്ജ് ചെയ്യുന്നതിലെ പുതിയ സാങ്കേതിക വിദ്യയുമായി എമിറേറ്റിൽ രണ്ട് ഇലക്ട്രിക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പ്രമുഖ ഹോട്ടലുകളെയും ബന്ധിപ്പിച്ച് കൊണ്ട് സന്ദർശകർക്കായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT അബുദാബി) ഒരു പുതിയ ഗതാഗത സംവിധാനം ആരംഭിച്ചു.
Continue Readingഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിയാറാം സീസൺ ഒക്ടോബർ 26 മുതൽ ആരംഭിച്ച സാഹചര്യത്തിൽ ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചിട്ടുണ്ട്.
Continue Readingഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 2021 ഒക്ടോബർ 3 മുതൽ ബസ്, ഫെറി സേവനങ്ങൾ നിർത്തിവെക്കുമെന്ന് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി 2021 ഒക്ടോബർ 3 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കുമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ പൊതുഗതാഗത ബസുകളുടെ വിവരങ്ങൾ ഗൂഗിൾ മാപ്പിലൂടെ തത്സമയം അറിയുന്നതിനുള്ള സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് വേദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അതിവിപുലമായ പൊതുഗതാഗത സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനായി 15 ബില്യൺ ദിർഹം ചെലവഴിച്ച് കൊണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, റോഡ് പദ്ധതികളും തയ്യാറാക്കി കഴിഞ്ഞതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഏതാണ്ട് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുബായ് – അബുദാബി പൊതുഗതാഗത ബസ് റൂട്ടിലെ (റൂട്ട് E101) സേവനങ്ങൾ പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading