ഒമാൻ: ഏഴായിരത്തിൽ പരം യാത്രികർ അബുദാബിയിലേക്കുള്ള ബസ് സർവീസ് ഉപയോഗിച്ചതായി മുവാസലാത്

രണ്ട് മാസത്തിനിടയിൽ ഏഴായിരത്തിലധികം യാത്രികർ മസ്‌കറ്റിൽ നിന്ന് അൽ ഐൻ വഴി അബുദാബിയിലേക്കുള്ള ബസ് സർവീസ് ഉപയോഗിച്ചതായി മുവാസലാത് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖല പൂർത്തിയാക്കിയതായി RCRC

റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖല പൂർത്തിയാക്കിയതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (RCRC) അറിയിച്ചു.

Continue Reading

അബുദാബി: പൊതു ഗതാഗതത്തിനായി ഉപയോഗിക്കുന്ന ബസുകളുടെ അടിസ്ഥാന നിരക്ക് 2 ദിർഹമാക്കി നിശ്‌ചയിച്ചു

എമിറേറ്റിൽ പൊതു ഗതാഗതത്തിനായി ഉപയോഗിക്കുന്ന ബസുകളുടെ അടിസ്ഥാന നിരക്ക് 2 ദിർഹമാക്കി നിശ്‌ചയിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അജ്‌മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസ് സംബന്ധിച്ച വിവരങ്ങൾ

അജ്‌മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന ബസ് റൂട്ട് സംബന്ധിച്ച് അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി അറിയിപ്പ് നൽകി.

Continue Reading

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയ്ക്ക് അംഗീകാരം നൽകി

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading

COP28 കാലാവസ്ഥാ ഉച്ചകോടി: യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ദുബായ് RTA അറിയിപ്പ് നൽകി

2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധിസംഘാംഗങ്ങൾ, സന്ദർശകർ തുടങ്ങിയവർക്കായി ഏർപ്പെടുത്തുന്ന പ്രത്യേക യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

ദുബായ്: നവംബർ 20 മുതൽ വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്തുന്നതായി RTA

2023 നവംബർ 20 മുതൽ എമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഖത്തർ: നവംബർ 19 മുതൽ പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുന്നതായി ദോഹ മെട്രോ

2023 നവംബർ 19, ഞായറാഴ്ച മുതൽ ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഖത്തർ യൂണിവേഴ്സിറ്റി മേഖലയിലെ മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുന്നു

ഖത്തർ യൂണിവേഴ്സിറ്റി മേഖലയിലെ മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ദമാം, ഖാതിഫ് എന്നിവിടങ്ങളിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു

ദമാം, ഖാതിഫ് എന്നിവിടങ്ങളിൽ സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു.

Continue Reading