ഖത്തർ: ജൂലൈ 2 മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത

രാജ്യത്ത് 2025 ജൂലൈ 2, ബുധനാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ പ്രധാനമന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

ഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി ഇന്ത്യൻ വിദേശകാര്യ മന്ത്രി H.E. ഡോ. എസ് ജയശങ്കറുമായി പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ ഫോൺ സംഭാഷണത്തിൽ ചർച്ച ചെയ്തു.

Continue Reading

യു എ ഇ പ്രസിഡണ്ട് ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഖത്തർ: വരും ദിനങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത

രാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: അൽ-ഖോർ ഇന്റർചേഞ്ചിൽ ജൂൺ 17 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

അൽ-ഖോർ ഇന്റർചേഞ്ചിൽ 2025 ജൂൺ 17 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ഈദുൽ അദ്ഹ അവധിദിനങ്ങളിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ ഈദുൽ അദ്ഹ അവധിദിനങ്ങളിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ധനകാര്യ സ്ഥാപനങ്ങളുടെ ഈദുൽ അദ്ഹ അവധി സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധി സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിപ്പ് നൽകി.

Continue Reading