ഖത്തർ: ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് പുതിയ മെട്രോലിങ്ക് സേവനം ആരംഭിക്കുന്നു

2025 ജൂൺ 1, ഞായറാഴ്ച മുതൽ ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് ഒരു പുതിയ മെട്രോലിങ്ക് സേവനം ആരംഭിക്കുന്നതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2025 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

ഖത്തർ: ജൂൺ 1 മുതൽ മദ്ധ്യാഹ്ന സമയങ്ങളിൽ ഡെലിവറി ബൈക്ക് ജീവനക്കാർക്ക് പ്രവർത്തന വിലക്കേർപ്പെടുത്തും

2025 ജൂൺ 1 മുതൽ മദ്ധ്യാഹ്ന സമയങ്ങളിൽ ഡെലിവറി ബൈക്ക് ജീവനക്കാർക്ക് ഖത്തർ താത്‌കാലിക പ്രവർത്തന വിലക്കേർപ്പെടുത്തും.

Continue Reading

ഖത്തർ: വരും ദിനങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത

രാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: അഹ്‌മദ്‌ ബിൻ ജാസിം സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2025 മെയ് 31, ശനിയാഴ്ച മുതൽ അഹ്‌മദ്‌ ബിൻ ജാസിം സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചു

ബു ഹമൗർ മേഖലയിലെ നിവാസികൾക്ക് സേവനങ്ങൾ നൽകുന്നതിനായി ഒരു പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനത്തിന് അംഗീകാരം

രാജ്യത്തെ ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനത്തിന് ഖത്തർ അമീർ H.H. ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അംഗീകാരം നൽകി.

Continue Reading

ഖത്തർ: പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചു

അൽ തുമാമ മേഖലയിലെ നിവാസികൾക്ക് സേവനങ്ങൾ നൽകുന്നതിനായി ഒരു പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത

രാജ്യത്ത് ഈ വാരാന്ത്യത്തിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading