ഖത്തർ: വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം

ഈ വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: വാഹന രജിസ്‌ട്രേഷൻ സമയബന്ധിതമായി പുതുക്കാൻ നിർദ്ദേശം

കാലാവധി അവസാനിച്ച വാഹന രജിസ്‌ട്രേഷൻ മുപ്പത് ദിവസത്തിനകം പുതുക്കാൻ വാഹന ഉടമകളോട് ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിർദ്ദേശം നൽകി.

Continue Reading

ഖത്തർ: അന്തരീക്ഷ താപനില ഉയരുന്ന സഹചര്യത്തിൽ CAA സുരക്ഷാ മുന്നറിയിപ്പ് നൽകി

രാജ്യത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി സുരക്ഷാ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഖത്തർ കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നൽകി

വിവിധ തട്ടിപ്പുകൾ ലക്ഷ്യമിട്ട് കൊണ്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഖത്തർ കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾ ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ്

ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്ക് പിടിച്ചെടുക്കപ്പെട്ട ശേഷം മൂന്ന് മാസത്തിലധികമായി ട്രാഫിക് ഡിപ്പാർട്മെൻറിന്റെ കൈവശം തുടരുന്ന വാഹനങ്ങൾ 30 ദിവസത്തിനകം പിഴ തീർത്ത് തിരിച്ചെടുക്കാൻ വാഹന ഉടമകൾക്ക് അധികൃതർ അന്ത്യശാസനം നൽകി.

Continue Reading