യു എ ഇ: പാറ ഇടിഞ്ഞ് ഖോർഫക്കാൻ – ദഫ്ത റോഡിൽ ഗതാഗതം തടസപ്പെട്ടതായി റാസ് അൽ ഖൈമ പോലീസ്
പാറ ഇടിഞ്ഞ് വീണതിനെ തുടർന്ന് ഖോർഫക്കാൻ – ദഫ്ത റോഡിൽ ഗതാഗതം തടസപ്പെട്ടതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പാറ ഇടിഞ്ഞ് വീണതിനെ തുടർന്ന് ഖോർഫക്കാൻ – ദഫ്ത റോഡിൽ ഗതാഗതം തടസപ്പെട്ടതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue Readingഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ 2023 മാർച്ച് 28, ചൊവ്വാഴ്ച ഒമാനിലെ നാല് വടക്കൻ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
Continue Readingരാജ്യത്ത് മഴ അനുഭവപ്പെടുന്ന അവസരങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മാർച്ച് 27, തിങ്കളാഴ്ച മുതൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 മാർച്ച് 26, ഞായറാഴ്ച മുതൽ മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 മാർച്ച് 27, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് ദോഫാർ, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിൽ 2023 മാർച്ച് 22, ബുധനാഴ്ച രാവിലെ വരെ അതിശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2023 മാർച്ച് 20, തിങ്കളാഴ്ച, മാർച്ച് 21, ചൊവ്വാഴ്ച എന്നീ ദിവസങ്ങളിൽ രാജ്യത്തെ ഏതാനം ഗവർണറേറ്റുകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Reading2023 മാർച്ച് 19, ഞായറാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 മാർച്ച് 16, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading