യു എ ഇ: വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാകേന്ദ്രം
വാരാന്ത്യത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷവും, മഴയും തുടരാൻ സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വാരാന്ത്യത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷവും, മഴയും തുടരാൻ സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് ശക്തമായ കാറ്റിനും, ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി ബഹ്‌റൈൻ കാലാവസ്ഥാപഠന വിഭാഗം മുന്നറിയിപ്പ് നൽകി.
Continue Readingപ്രതികൂലമായ കാലാവസ്ഥയിൽ വാഹനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കാൻ അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്ത് കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം അനുഭവപ്പെടുന്ന താഴ്‌വരകൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്ന് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) മുന്നറിയിപ്പ് നൽകി.
Continue Readingനവംബർ 30 മുതൽ ഡിസംബർ 3 വരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.
Continue Readingഅറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) നവംബർ 20-ന് അറിയിപ്പ് നൽകി.
Continue Readingഅറബിക്കടലിലെ ന്യൂനമർദ്ദം മൂലം ഉണ്ടായേക്കാവുന്ന എല്ലാ സാഹചര്യങ്ങളെയും നേരിടാൻ മസ്കറ്റ് മുൻസിപ്പാലിറ്റി ഹെല്പ് ലൈൻ സേവനങ്ങൾ ആരംഭിച്ചു.
Continue Readingഅറബിക്കടലിൽ രൂപം കൊള്ളാനിടയുള്ള ന്യൂനമർദ്ദം മൂലം ഒമാനിൽ പലയിടങ്ങളിലും അതിശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) മുന്നറിയിപ്പ് നൽകി.
Continue Readingമാർച്ച് 21, ശനിയാഴ്ച്ച രാവിലെ യു എ ഇയിൽ പരക്കെ സാമാന്യം ശക്തമായ മഴ പെയ്തു.
Continue Readingഅബുദാബിയിലും ദുബായിൽ പലയിടങ്ങളിലും ശനിയാഴ്ച്ച രാവിലെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു.
Continue Reading