സൗദി അറേബ്യ: റമദാനിൽ ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി
റമദാൻ മാസത്തിൽ ഉംറ അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റമദാൻ മാസത്തിൽ ഉംറ അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Reading2023 മാർച്ച് 5 മുതൽ ദെയ്‌റയിലെ ഓൾഡ് ബലദിയ സ്ട്രീറ്റിൽ റമദാൻ സൂഖ് സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingറമദാനിൽ രാജ്യത്തെ പള്ളികളിൽ നടപ്പിലാക്കേണ്ടതായ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദാവാഹ് ആൻഡ് ഗൈഡൻസ് മന്ത്രാലയം ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കി.
Continue Readingദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കുന്ന പ്രത്യേക റമദാൻ ആഘോഷ പരിപാടികൾ 2023 മാർച്ച് 3 മുതൽ ആരംഭിക്കും.
Continue Readingപൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തി റമദാൻ ഷോപ്പിംഗ് സുരക്ഷിതമാക്കുന്നത് സംബന്ധിച്ച് അബുദാബി മീഡിയ ഓഫീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingനോമ്പ് തുറക്കുന്നതിന് തൊട്ട് മുൻപുള്ള സമയങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നവർ റോഡുകളിൽ അതീവ ശ്രദ്ധ പുലർത്താനും, അമിത വേഗം ഒഴിവാക്കാനും ദുബായ് പോലീസ് ആഹ്വാനം ചെയ്തു.
Continue Readingഈ വർഷത്തെ റമദാനിൽ രാജ്യത്തെ സ്വകാര്യ മേഖലയിൽ അനുവദനീയമായ പരമാവധി പ്രവർത്തി സമയം സംബന്ധിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingറമദാൻ മാസത്തിൽ ഏതാനം വകുപ്പുകളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ പരമ്പരാഗത മാർക്കറ്റുകളുടെ റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingറമദാനിലെ COVID-19 സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും റോയൽ ഒമാൻ പോലീസ് (ROP) ആഹ്വാനം ചെയ്തു.
Continue Reading