സൗദി: റമദാനിൽ പള്ളികളിൽ കാമറകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി; പ്രാർത്ഥനകളുടെ തത്സമയ സംപ്രേക്ഷണം നിരോധിച്ചു
റമദാനിൽ പള്ളികളിൽ നിന്നുള്ള പ്രാർത്ഥനകൾ വിവിധ മാധ്യമങ്ങളിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിന് സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് വിലക്കേർപ്പെടുത്തി.
Continue Reading
