ഒമാൻ: റമദാൻ വ്രതം ഫെബ്രുവരി 19 മുതൽ ആരംഭിക്കും
ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2026 ഫെബ്രുവരി 19, വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2026 ഫെബ്രുവരി 19, വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചു.
Continue Readingഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തി സമയം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingറമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഗ്ലോബൽ വില്ലേജ് അറിയിപ്പ് നൽകി.
Continue Readingറമദാനുമായി ബന്ധപ്പെട്ട് ആയിരത്തിലധികം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു.
Continue Readingസർക്കാർ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് കുവൈറ്റ് അധികൃതർ അറിയിപ്പ് നൽകി.
Continue Readingഇത്തവണത്തെ റമദാനിൽ 1.2 ദശലക്ഷത്തിലധികം യാത്രികർ ഹറമൈൻ ട്രെയിൻ സർവീസുകൾ ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingമക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ തങ്ങളോടൊപ്പം കുട്ടികളെ കൊണ്ട് വരുന്നത് ഒഴിവാക്കാൻ സൗദി അധികൃതർ ആഹ്വാനം ചെയ്തു.
Continue Readingറമദാനിലെ അവസാന ദിനങ്ങളിലെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സൗദി അധികൃതർ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingറമദാൻ ഇൻ ദുബായ് പ്രചാരണ പരിപാടിയുടെ ഭാഗമായി ദുബായിയിലെ പ്രധാന തെരുവുകളിൽ ദീപാലങ്കാരങ്ങൾ ഒരുക്കുന്നു.
Continue Readingറമദാൻ വേളയിൽ റോഡിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Reading