റമദാൻ: ഒമാനിൽ പള്ളികൾ തുറക്കില്ല; ആളുകൾ കൂട്ടം കൂടുന്നത് അനുവദിക്കില്ല
നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിൽ ഒമാനിൽ ഈ വർഷത്തെ റമദാനിൽ പാലിക്കേണ്ടതായ നിർദ്ദേശങ്ങൾ സുപ്രീം കമ്മിറ്റി ഏപ്രിൽ 20, തിങ്കളാഴ്ച്ച പുറത്ത് വിട്ടു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിൽ ഒമാനിൽ ഈ വർഷത്തെ റമദാനിൽ പാലിക്കേണ്ടതായ നിർദ്ദേശങ്ങൾ സുപ്രീം കമ്മിറ്റി ഏപ്രിൽ 20, തിങ്കളാഴ്ച്ച പുറത്ത് വിട്ടു.
Continue Readingഏപ്രിൽ 20, തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 1122 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിതോടെ രാജ്യത്തെ ആകെ COVID-19 ബാധിതരുടെ എണ്ണം 10484 ആയി.
Continue Readingഷാർജയിൽ ഈ വർഷത്തെ റമദാനിൽ ഇഫ്താർ ടെന്റുകൾക്ക് അനുമതിയുണ്ടായിരിക്കുകയില്ലെന്ന് ഷാർജ മുൻസിപ്പാലിറ്റി ഏപ്രിൽ 20, തിങ്കളാഴ്ച്ച വ്യക്തമാക്കി.
Continue Readingകൊറോണാ വൈറസ് പശ്ചാത്തലത്തിൽ റമദാനിലെ നോമ്പ് എടുക്കുന്നതു സംബന്ധിച്ചും, പ്രാർത്ഥനകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും യു എ ഇ ഫത്‌വ കൗൺസിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
Continue Readingയു എ ഇയിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ റമദാനിലെ പ്രവർത്തി സമയം അഞ്ച് മണിക്കൂറാക്കി നിശ്ചയിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു.
Continue Reading