പ്രത്യേക ‘റമദാൻ ഇൻ ദുബായ്’ വർണ്ണക്കാഴ്ചകളുമായി ജുമേയ്‌റ റോഡ്
‘റമദാൻ ഇൻ ദുബായ്’ പ്രചാരണപരിപാടിയുടെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA), ബ്രാൻഡ് ദുബായ് എന്നിവർ ചേർന്ന് ജുമേയ്‌റ റോഡിൽ പ്രത്യേക അലങ്കാരങ്ങളും, വർണ്ണക്കാഴ്ചകളും ഒരുക്കിയിട്ടുണ്ട്.
Continue Reading
