റാസ് അൽ ഖൈമ: ഗിന്നസ് റെക്കോർഡ് നേട്ടവുമായി പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം

2026-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം ഒരു ഗിന്നസ് റെക്കോർഡ് നേട്ടം കൈവരിച്ചു.

Continue Reading

സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണെന്ന് റാസ് അൽ ഖൈമ പോലീസ്

സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണെന്ന് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

റാസ് അൽ ഖൈമ: വിനോദസഞ്ചാരികൾക്കായി ക്ലാസിക് കാറുകൾ ഉപയോഗിച്ചുള്ള ടാക്സി സേവനങ്ങൾ ആരംഭിച്ചു

വിനോദസഞ്ചാരികൾക്കായി റാസ് അൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി ക്ലാസിക് കാറുകൾ ഉപയോഗിച്ചുള്ള ടാക്സി സേവനങ്ങൾ ആരംഭിച്ചു.

Continue Reading

റാസ് അൽ ഖൈമ: പുതുവർഷരാവിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള അതിഗംഭീര കരിമരുന്നു പ്രദർശനം സംഘടിപ്പിക്കും

2026-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ കരിമരുന്നു പ്രദർശനം സംഘടിപ്പിക്കാനൊരുങ്ങുന്നതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ നാഷണൽ ഡേ: സുരക്ഷാ നിർദ്ദേശങ്ങളുമായി റാസ് അൽ ഖൈമ പോലീസ്

യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് (ഈദ് അൽ ഇത്തിഹാദ്) എമിറേറ്റിൽ പാലിക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ പോലീസ് അറിയിപ്പ് നൽകി.

Continue Reading

ഇന്ത്യൻ സ്റ്റാർട്ട്-അപ്പുകൾക്ക് പിന്തുണ: RAKEZ, യു എ ഇ – ഇന്ത്യ CEPA കൗൺസിൽ എന്നിവർ ധാരണാപത്രത്തിൽ ഒപ്പ് വെച്ചു

ഇന്ത്യൻ സ്റ്റാർട്ട്-അപ്പുകൾക്ക് പിന്തുണ നൽകുന്നതിനുള്ള ഒരു ധാരണാപത്രത്തിൽ റാസ് അൽ ഖൈമ ഇക്കണോമിക് സോൺ (RAKEZ), യു എ ഇ – ഇന്ത്യ CEPA കൗൺസിൽ എന്നിവർ ഒപ്പ് വെച്ചു.

Continue Reading

റാസ് അൽ ഖൈമ: സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച ഏഴ് പേരെ അറസ്റ്റ് ചെയ്തു

സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച ഏഴ് പേരെ റാസ് അൽ ഖൈമ പോലീസ് അറസ്റ്റ് ചെയ്തു.

Continue Reading

റാസ് അൽ ഖൈമ: ബസ് ശൃംഖല വിപുലീകരിക്കുന്നു; ഓറഞ്ച് റൂട്ട് ആരംഭിച്ചു

റാസ് അൽ ഖൈമയിലെ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട ബസ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരു പുതിയ ബസ് റൂട്ട് ആരംഭിച്ചു.

Continue Reading