റമദാൻ വേളയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ അറിയിപ്പ് പുറത്തിറക്കി

പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി, ഈ വർഷത്തെ റമദാൻ വേളയിൽ എമിറേറ്റിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ അറിയിപ്പ് നൽകി.

Continue Reading

റാസ് അൽ ഖൈമ: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കർശനമാക്കുന്നു

എമിറേറ്റിലെ ജനവാസ കേന്ദ്രങ്ങളിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള പരിശോധനകൾ കർശനമാക്കാൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ ഏപ്രിൽ 8 വരെ തുടരാൻ തീരുമാനം

എമിറേറ്റിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കഴിഞ്ഞ മാസം ഏർപ്പെടുത്തിയ സുരക്ഷാ നിയമങ്ങളും, നിയന്ത്രണങ്ങളും 2021 ഏപ്രിൽ 8 വരെ തുടരാൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമയിലെ പോലീസ് ഓഫീസുകളിലെത്തുന്ന സന്ദർശകർക്ക് COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കി

എമിറേറ്റിലെ പോലീസ് ഓഫീസുകളിലെത്തുന്ന മുഴുവൻ സന്ദർശകർക്കും COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമയിലെ മുഴുവൻ വിദ്യാലയങ്ങളിലും വിദൂര പഠനസമ്പ്രദായം ഏർപ്പെടുത്തി

റാസ് അൽ ഖൈമയിലെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ടെത്തുന്ന പഠനരീതി താത്‌കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായും, 100% വിദൂര പഠനസമ്പ്രദായം ഏർപ്പെടുത്തിയതായും യു എ ഇ വിദ്യാഭ്യാസ മന്ത്രാലയവും, എമിറേറ്റിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗവും അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: വിവാഹ ഹാളുകൾ, ആഘോഷ ചടങ്ങുകൾക്കുള്ള ഹാളുകൾ എന്നിവ അടച്ചിടാൻ തീരുമാനിച്ചു

എമിറേറ്റിലെ വിവാഹ ഹാളുകൾ, ആഘോഷപരിപാടികൾ സംഘടിപ്പിക്കാൻ ഉപയോഗിക്കുന്ന ഹാളുകൾ മുതലായവ അടച്ചിടാൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ ഇക്കണോമിക് ഡിപ്പാർട്മെന്റ് (RAKDED) അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമാക്കി; മാളുകളുടെ പരമാവധി പ്രവർത്തനശേഷി 60 ശതമാനമാക്കി

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് വകുപ്പ് അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: വാഹനങ്ങളുടെ അമിത വേഗത നിരീക്ഷിക്കുന്നതിനായി 14 പുതിയ റഡാർ ഉപകരണങ്ങൾ പ്രവർത്തനമാരംഭിക്കുന്നു

എമിറേറ്റിലെ റോഡുകളിലെ വാഹനങ്ങളുടെ അമിത വേഗത നിരീക്ഷിക്കുന്നതിനായി 14 പുതിയ റഡാർ ഉപകരണങ്ങൾ ജനുവരി 10, ഞായറാഴ്ച്ച മുതൽ പ്രയോഗക്ഷമമാക്കുമെന്ന് റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

പുതുവത്സരാഘോഷം: റാസ് അൽ ഖൈമ പോലീസ് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി

ഈ വർഷത്തെ പുതുവത്സരാഘോഷങ്ങളുടെ വേളയിൽ എമിറേറ്റിൽ നടപ്പാക്കുന്ന സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ പോലീസ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

നവംബർ 26 മുതൽ സ്‌പൈസ്ജെറ്റ് റാസ് അൽ ഖൈമയിലേക്ക് സർവീസ് ആരംഭിക്കുന്നു

2020 നവംബർ 26, വ്യാഴാഴ്ച്ച മുതൽ റാസ് അൽ ഖൈമയിലേക്ക് വ്യോമയാന സേവനങ്ങൾ ആരംഭിക്കുമെന്ന് സ്‌പൈസ്ജെറ്റ് അറിയിച്ചു.

Continue Reading